ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്‌ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്‌റ്റിലായത്. തിങ്കളാഴ്‌ച...
ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പൊലീസ് പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും...
മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി -1ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ...
തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്‌മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ...
കഷായത്തിൽ വിഷം ചേർത്തു നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കന്യാകുമാരി സ്വദേശി ഗ്രീഷ്‌മ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഫയൽ ചെയ്‌ത...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്‌റ്റലിലെ 'അലിഖിത നിയമ'മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ...
ഇൻസ്റ്റഗ്രാം സൗഹൃദത്തിൻ്റെ മറവിൽ പത്തനംതിട്ടയിൽ നടന്നത് വൻ ലൈംഗികചൂഷണം. പ്ലസ് വൺ വിദ്യാർഥിനിയായ 16-കാരിയാണ് ഒട്ടേറെപേരുടെ ചൂഷണത്തിനിരയായത്. സംഭവത്തിൽ ആകെ 19 പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലുപേർ കഴിഞ്ഞദിവസം പിടിയിലായി. ഡി.വൈ.എഫ്.ഐ....
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്‌ത കേസിൽ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർഥിയാണെന്ന പരിഗണനയിലാണ് കോടതി ജാമ്യം നൽകിയത്.
ഡിസംബർ 12 മുതൽ ജൂഡിഷ്യൽ കസ്റ്റഡിലാണെന്നും...
ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ പീഡന പരാതി. 12 വർഷങ്ങൾക്ക് മുൻപ് അറ്റ്ലാൻ്റയിലെ ഹോട്ടൽ മുറിയിൽവെച്ച് നടൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാലിഫോർണിയ കോടതിയിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
വിൻ ഡീസൽ പ്രധാന...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്‌ടർ ഷഹ്ന ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയായ ഡോ. റുവൈസിൻ്റെ ജാമ്യപേക്ഷ ഹൈക്കോടതി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. റുവൈസും കുടുംബവും വലിയ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്‌ന ആത്മഹത്യ...
ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്‌ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ കൺമുന്നിലിട്ട്...
ഒഡീഷയിലെ ഗജപതി ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദമ്പതികളെ നാട്ടുകാർ വെട്ടിക്കൊന്നു. ഘോഡപങ്ക ഗ്രാമത്തിലെ കപിലേന്ദ്ര ഇയാളുടെ ഭാര്യ സസസ്മിത മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയോടെയാണ് ഇരുവരും കൊല്ലപ്പെടുന്നത്.
രാത്രി എട്ട് മണിയോടെ...
ചത്തീസ്ഗഡിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷങ്ങൾക്കു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു സഹോദരിമാർ ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നടക്കവേ സഹോദരിമാർക്ക്...