Tag: accident

കാഞ്ഞിരപ്പള്ളിയിൽ അജ്‌ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു; മരിച്ചത് കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന ഡ്രൈവർ

കാഞ്ഞിരപ്പള്ളി; അജ്‌ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന ടി.ഡി. മജീഷ് (43) ആണ് മരിച്ചത്. പുലർച്ചെ 5.40ന് കുറവാമൂഴി വായനശാലയ്ക്ക് മുൻപിൽവച്ചാണ് അപകടമുണ്ടായത്. അതുവഴി...

കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; അവധി ആഘോഷിക്കാൻ മാതാവിൻറെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്

മമ്പാട് ഓടായിക്കലിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കപ്പെട്ട കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം...

തിരുവനതപുരത്ത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്

തിരുവനതപുരത്ത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത് ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ ജയകൃഷ്ണൻ ദമ്പതികളുടെ...

സ്പീക്കർ എഎൻ ഷംസീറിന്റെ വാഹനം അപകടത്തിൽപ്പെട്ടു; സ്പീക്കർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു

സ്പീക്കർ എഎൻ ഷംസീറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിലെ പാനൂർ പട്ടണത്തിലെ സിഗ്നലിൽ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല....

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമല കോളജിനു മുന്നിൽ ഇന്നു വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബികോം അവസാന വർഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ...

കോട്ടയത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

കോട്ടയം ചെമ്പിളാവിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് മരിച്ചത്. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വച്ച് തിങ്കളാഴ്ച...

കോട്ടയത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

കോട്ടയം ചെമ്പിളാവിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് മരിച്ചത്. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വച്ച് തിങ്കളാഴ്ച...

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 മരണം

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. മൂന്നുപേര്‍കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്....

മാല മോഷ്ടിച്ച് കടക്കുന്നതിനിടെ യുവാവിന് വാഹനാപകടത്തിൽ മരണം

തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന്...

ഇരിങ്ങാലക്കുടയിൽ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തൃശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലീമീറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്....

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിൽ വച്ചാണ് അതിഥി തൊഴിലാളിക്ക് മർദനമേറ്റത്. ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ...

ഈരാറ്റുപേട്ട തീക്കോയിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണ മരണം. കോട്ടയം ഈരാറ്റുപേട്ട തിക്കോയിയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തിക്കോയി സ്വദേശി സുനീഷ് ആണ് മരിച്ചത്. സുനിഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ...

ഡൽഹിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം

ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. ആകെ അഞ്ച് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് പണി...

വാഹനാപകടത്തിൽ പരിക്കേറ്റ കുഞ്ഞിന് രക്ഷകനായി സ്പീക്കര്‍ എം.ബി രാജേഷ്

അപകടത്തില്‍ പരിക്കേറ്റ പിഞ്ചുകുഞ്ഞിനെ രക്ഷപെടുത്തി സ്പീക്കര്‍ എം.ബി രാജേഷ്. ആറ്റിങ്ങല്‍ മംഗലപുരത്ത് തിങ്കളാഴ്ച രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍പ്പെട്ടവരെയാണ് സ്പീക്കര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചത് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സ്പീക്കറുടെ മണ്ഡലമായ...

- A word from our sponsors -

spot_img

Follow us

HomeTagsAccident