Tag: അന്തരിച്ചു

ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. രാവിലെ 9.15 ഓടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകള്‍ തയാറാക്കിയത് വെള്ളായണി അര്‍ജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി...

മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ അന്തരിച്ചു

മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ (48) അന്തരിച്ചു. ഡൽഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായിരുന്നു...

ആർആർആറിലെ വില്ലൻ ; നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു

എസ്.എസ് രാജമൗലി ചിത്രം ആർആർആറിൽ വില്ലനായ ബ്രിട്ടീഷ് ഗവർണറായി അഭിനയിച്ച വടക്കൻ ഐറിഷ് നടൻ റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഇറ്റലിയിൽ സിനിമാ ഷൂട്ടിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്റ്റീവൻസൺ പിന്നീട്...

തമിഴ് ടെലിവിഷൻ സീരിയൽ താരം വിജയലക്ഷ്മി അന്തരിച്ചു

ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്ന മുതിർന്ന നടി വിജയലക്ഷ്മിഅന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക്...

സംവിധായകൻ ലാൽജോസിന്റെ മാതാവ് അന്തരിച്ചു

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും.

മുൻ എം.എൽ.എ നബീസ ഉമ്മാൾ അന്തരിച്ചു

മുൻ എം.എൽ.എ പ്രൊഫ. നബീസ ഉമ്മാൾ(92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ, തിരുവനന്തപുരം നെടുമങ്ങാടുള്ള പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് മുൻസിപ്പാലിറ്റി മുൻ...

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത മലയാളം നോവലിസ്റ്റും കേരള സാഹിത്യ അക്കാഡമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹയായ ശ്രീമതി സാറാ തോമസ് അന്തരിച്ചു. മുറിപ്പാടുകൾ എന്ന നോവൽ മണിമുഴക്കം എന്ന പ്രശസ്ത ചലച്ചിത്രം ആയി. അർച്ചന അസ്തമയം...

പ്രശസ്ത കവയത്രി അന്ന സുജാത മത്തായി അന്തരിച്ചു

88 വയസായിരുന്നു. അച്ഛനും അമ്മയും മലയാളികളാണെങ്കിലും അന്ന ഡല്‍ഹിയിലും വിദേശത്തുമായാണ് വളര്‍ന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് അന്ന കവിതകള്‍ എഴുതിയിരുന്നത്. അന്നയുടെ കവിതകള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും ആരാധകരുണ്ട്. അഞ്ച് കവിതാ സമാഹാരങ്ങളാണ് അന്ന പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദി...

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്. സാരഥി കുവൈറ്റ് കുടുംബാംഗമായ ദിലീപിന്റെ ഭാര്യയാണ്. മക്കള്‍; അനശ്വര...

കൊല്ലം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു

കൊല്ലം സ്വദേശി നബീല്‍ മുഹമ്മദ് ജിദ്ദയില്‍ താമസ സ്ഥലത്തു മരണപ്പെട്ടു. 72 വയസായിരുന്നു. 43 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിക്ക് കീഴില്‍ നടന്നുവരുന്നു. മൈമൂന ഭാര്യയാണ്. മകന്‍...

പ്രശസ്ത സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു

ഹൈദരാബാദ്∙ പ്രശസ്ത തെന്നിന്ത്യൻ സംവിധായകനും ദാദാ സാഹേബ് ഫാൽകെ പുരസ്കാര ജേതാവുമായ കെ.വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം തുടങ്ങി തെലുങ്കിലും തമിഴിലും ഹിന്ദിയിലും...

ഇസ്‌ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

93 വയസായിരുന്നു. ആലപ്പുഴ പാനൂരിൽ ഉള്ള വസതിയിൽ വച്ച് വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം ആറിന് പാനൂർ വരവ്കാട് ജുമാ മസ്ജിദിൽ നടക്കും. മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ...

നടൻ വടിവേലുവിന്റെ മാതാവ് അന്തരിച്ചു

മധുരൈ: തമിഴ് നടൻ വടിവേലുവിന്റെ മാതാവ് പാപ്പ (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളേ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പാപ്പയുടെ വിയോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു

ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍ കന്യാസ്ത്രീ...

- A word from our sponsors -

spot_img

Follow us

HomeTagsഅന്തരിച്ചു