SPORTS

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

ക്രിക്കറ്റ് മത്സരവും ബോളിവുഡും ഒന്നും ഇന്ത്യൻ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല, പാകിസ്‌താനുമായി കളിക്കേണ്ടതില്ല – ഗൗതം ഗംഭീർ

ഭീകരാക്രമണങ്ങൾ അവസാനിക്കുന്നതുവരെ ഇന്ത്യ പാകിസ്‌താനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നും ഗംഭീർ വ്യക്തമാക്കി. ഡൽഹിയിൽ എബിപി...

ഞാൻ എപ്പോഴും ഒരു സ്റ്റാൻഡ്ബൈ താരമായിരുന്നു, അവസരത്തിനായി എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നു: അതൊരു വലിയ തോൽവിയായിരുന്നു, ഇതോടെ എല്ലാം തീർന്നെന്ന് കരുതി – മനസ് തുറന്ന് കോലി

ചിരവൈരികളായ പാകിസ്‌താനെതിരേ ഒട്ടേറെ തവണ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുള്ള താരമാണ് വിരാട് കോലി. ലോകകപ്പിലും ചാമ്പ്യൻസ്ട്രോഫിയിലുമെല്ലാം അത് പലവട്ടം കണ്ടിട്ടുമുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലടക്കം അപരാജിത സെഞ്ചുറിയുമായി കോലി കളംനിറഞ്ഞു. ഇന്ത്യ-പാക് പോരാട്ടം...

സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം വീണ്ടും ഗോവയിലേക്ക്

സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം വീണ്ടും ഗോവയിലേക്ക്. ജംഷേദ്പുർ എഫ്‌സിയെ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് എഫ്‌സി ഗോവ രണ്ടാം തവണ സൂപ്പർ കപ്പ് സ്വന്തമാക്കിയത്. ബോറ ഹേരേരയുടെ (23, 51)...

ഈ വർഷം നാല് സൗഹൃദമത്സരങ്ങൾ, അതിൽ കേരളമില്ല: അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരളത്തിലെ മത്സരങ്ങളിൽ അനിശ്ചിതത്വം

അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരളത്തിലെ മത്സരങ്ങളിൽ അനിശ്ചിതത്വം. അർജൻ്റീന ഫുട്ബോൾ ഫെഡറേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന മാധ്യമപ്രവർത്തകൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ടീമിന്റെ മത്സരങ്ങളെക്കുറിച്ചുള്ള വിവരമാണ് ആശങ്ക സൃഷ്ട‌ിക്കുന്നത്. ഇതുപ്രകാരം ഈവർഷം ടീമിൻ്റെ നാല്...

ടി20-യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ്: സച്ചിന്റെ റെക്കോഡ് തിരുത്തി സായ് സുദർശൻ

സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് ടി20-യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് സുദർശൻ്റെ നേട്ടം. 54-ാം ഇന്നിങ്സിലാണ് താരം...

അമ്മ മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ, അച്ഛൻ എനിക്കുവേണ്ടി ജോലി ഉപേക്ഷിച്ചു: ഞാൻ ഇന്ന് എന്താണോ, അതിന് കാരണം അവരാണ് – വൈഭവ് സൂര്യവംശി

റെക്കോഡുകൾ തകർത്തെറിഞ്ഞാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ...

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം – സൗരവ് ഗാംഗുലി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. 'പാകിസ്ത‌ാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിർബന്ധമാണ്. കർശന നടപടിതന്നെ ആവശ്യമാണ്. എല്ലാ...

ജസ്പ്രീത് ബുംറ തിരിച്ചെത്തി,അടുത്ത മത്സരത്തിൽ മുംബൈക്കായി ഇറങ്ങും

പരുക്ക് ഭേദമായി ഐപിഎല്ലിലേക്ക് ജസ്പ്രീത് ബുംറ തിരിച്ചെത്തി. അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആയി ഇറങ്ങും. ബോർഡർ ഗാവസ്കർ പരമ്പരയ്ക്കിടെയാണ് ഇന്ത്യൻ പേസർ ബുംറക്ക് പുറത്തിന് പരുക്കേറ്റത്. മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇക്കാര്യം...

ഇസ്രയേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കി മധ്യ ഇസ്രയേലില്‍…

ഗാസയിലെ സൈനിക നടപടിക്കൊപ്പം ലെബനനിലും യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടപടി പശ്ചിമേഷ്യയെ ആകെ സംഘര്‍ഷഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈനിക നീക്കമെങ്കില്‍ ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരിലാണ് നടപടി. വിനാശകരമായ ആയുധങ്ങള്‍...

തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ഇംഗ്ലണ്ട്

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് ക്വാർട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന സൗത്ത് ഗേറ്റും സംഘവും കളിയവസാനിക്കാൻ സെക്കൻഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് തിരിച്ചടിച്ചടിച്ചത്. ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചത്....

കോപ്പ അമേരിക്ക; പെറുവിനെ തകർത്ത് അർജന്റീനയുടെ ജയം

കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിൽ നേരത്തെ പ്രവേശിച്ച അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെ തകർത്തു. എതിരില്ലാ രണ്ടു ഗോളുകൾക്കായിരുന്നു ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അർജന്റീനയുടെ ജയം. ഇതോടെ പെറു ടൂർണ്ണമെന്റ്റിൽനിന്ന്...

ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍

ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്....

ഇത് എൻ്റെ അവസാന ടി20; അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ്...

ട്വന്റി20 ലോകകപ്പിൽ ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ...

- A word from our sponsors -

spot_imgspot_img

Follow us

HomeSPORTS