Money

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

ഇലക്‌ടറൽ ബോണ്ട് വഴി രാഷ്ട്രീയ കക്ഷികൾ ഇതുവരെ സമാഹരിച്ചത് 16,518 കോടി; ഏറ്റവും കൂടുതൽ പണം സമാഹരിച്ചത് ബി.ജെ.പി

ഇലക്‌ടറൽ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ ഇതുവരെ സമാഹരിച്ചത് 16,518 കോടി രൂപ. 2018 മുതൽ 30 ഘട്ടങ്ങളായാണ് പാർട്ടികൾ ഇത്രയും തുക സമാഹരിച്ചത്. ഇതിൽ 94 ശതമാനം ബോണ്ടുകളും ഒരു...

ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കാം; കെഎസ്‌ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി

ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം കെഎസ്‌ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങി. ഇതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകൾ....

ഡിജിറ്റൽ മേഖലയിൽ ഭീമന്മാർ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികൾ തടയാനും ഡിജിറ്റൽ മത്സരനിയമം വരുന്നു

ഡിജിറ്റൽ മേഖലയിൽ ഭീമന്മാർ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികൾ തടയാനും ഡിജിറ്റൽ മത്സരനിയമം വരുന്നു. അന്യായ വ്യാപാരരീതികൾ പിന്തുടരുന്ന ഡിജിറ്റൽ, ടെക് കമ്പനികൾക്ക് പിഴശിക്ഷ ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് കരട്...

ബൈജൂസും പേടിഎമ്മും; രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാർട്ടപ്പുകൾ പ്രതിസന്ധി നേരിടുമ്പോൾ അനിശ്ചിതാവസ്ഥയിലായത് 13,500 ഓളം ജീവനക്കാർ

രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാർട്ടപ്പുകൾ പ്രതിസന്ധി നേരിടുമ്പോൾ അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാർ. എഡ്യൂടെക് കമ്പനിയായ ബൈജൂസും ഫിൻടെക് സ്ഥാപനമായ പേടിഎമ്മുമാണ് നിലനില്പിനായി പിടിവള്ളിതേടുന്നത്. പേടിഎമ്മിൽ 7000പേരും ബൈജൂസിൽ 6,500 പേരുമാണ് ജീവനക്കാരായുള്ളതെന്ന് ജോബ്...

ഗൂഗിൾ പേയുടെയും ഫോൺ പേയുടേയും ആധിപത്യം നിയന്ത്രിക്കാൻ ഇന്ത്യ പാടുപെടുന്നു

ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയിൽ ഗൂഗിൾ പേയുടെയും ഫോൺ പേയുടേയും ആധിപത്യം നിയന്ത്രിക്കാൻ ഇന്ത്യൻ ഭരണകൂടം പാടുപെടുന്നതായി റിപ്പോർട്ട്. യുപിഐ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി ഒരുക്കിയ നിയമം നടപ്പിലാക്കുന്നതിൽ സർക്കാർ ദീർഘകാലമായി പ്രതിസന്ധി...

യുപിഐ ഇനി ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും; മൗറീഷ്യസിൽ റുപേ കാർഡ് സേവനവും ഇന്ന് ആരംഭിക്കും

ഇന്ത്യൻ നിർമിത മൊബൈൽ അധിഷ്ട‌ിത പണമിടപാട് സേവനമായ യുണിഫൈഡ് പേമെന്റ്സ് ഇൻ്റർഫേയ്‌സ് (യുപിഐ) ഇന്ന് ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിക്കും. ഇന്ത്യയുടെ നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ...

യോനോ അക്കൗണ്ടിൽ റിവാർഡ് പോയിന്റ് ലഭിക്കും; ബാങ്കിൻ്റെപേരിൽ വ്യാജസന്ദേശം അയച്ച് യുവതിയിൽ നിന്നും 21,000 രൂപ തട്ടിയെടുത്തു

ബാങ്കിൻ്റെപേരിൽ വ്യാജസന്ദേശം അയച്ച് 21,000 രൂപ തട്ടിയെടുത്തു. എസ്.ബി.ഐ. ബാങ്ക് യോനോ അക്കൗണ്ടിൽ റിവാർഡ് പോയിന്റ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. ജഗതി പീപ്പിൾസ് നഗർ സ്വദേശിനിക്കാണ് പണം നഷ്ട‌മായത്. ബാങ്കിൽനിന്നുള്ള സന്ദേശമാണെന്നു കരുതി...

വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകൾ; രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തും

റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ...

2047-ഓടുകൂടി വികസിത ഭാരതം സാധ്യമാക്കും; കടന്നുപോയത് മാറ്റങ്ങളുടെ 10 വർഷം – ധനമന്ത്രി നിർമല സീതാരാമൻ

ഇടക്കാല ബജറ്റ് അവതരണത്തിൽ രണ്ടാം മോദി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമല സീതാരാമൻ. മോദി സർക്കാരിൻ്റെ 'സബ്‌കാ സാഥ് സബ്‌കാ വികാസ്' മുദ്രാവാക്യത്തെ പരാമർശിച്ചു കൊണ്ടായിരുന്നു സർക്കാർ കൈവരിച്ച...

തെരഞ്ഞെടുപ്പ് എന്ന ഒരൊറ്റ ലക്ഷ്യം; ഇടക്കാല ബജറ്റ് ഇന്ന്

ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. നിർണായകമായ ഒരു പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. എല്ലാ പ്രഖ്യാപനങ്ങളും, പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രം ഉന്നം വയ്ക്കുമ്പോൾ ബജറ്റ് എന്ന...

വിൽക്കാൻ സാധിക്കാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഒന്നാം സമ്മാനം; ഫിഫ്റ്റി-50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലോട്ടറി വിൽപ്പനക്കാരന് ലഭിച്ചു

ബുധനാഴ്‌ച നറുക്കെടുത്ത ഫിഫ്റ്റി-50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലോട്ടറി വിൽപ്പനക്കാരന് ലഭിച്ചു. കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുളങ്ങര വീട്ടിൽ ഫ്രാൻസിസി (68) നാണ് ലോട്ടറിയടിച്ചത്. കഴിഞ്ഞ ദിവസം എരുമപ്പെട്ടിയിലെ...

പേടിഎം പേയ്മെൻ്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നു; പേടിഎം പേയ്മെൻ്റസ് ബാങ്കിൻ്റെ ചില സേവനങ്ങൾ നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

പേടിഎം പേയ്മെൻ്റസ് ബാങ്കിൻ്റെ ചില സേവനങ്ങൾ നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നുമാണ്...

മക്കളുടെ സ്നേഹമില്ലായ്‌മയും അവഗണനയും; 23 കോടി വരുന്ന സ്വത്തുക്കൾ പൂച്ചകളുടേയും പട്ടികളുടേയും പേരിൽ എഴുതിവച്ച് ചൈനയിൽ നിന്നുള്ള സ്ത്രീ

23 കോടി വരുന്ന സ്വത്തുക്കൾ തൻ്റെ പൂച്ചകളുടേയും പട്ടികളുടേയും പേരിൽ എഴുതിവച്ച് ചൈനയിൽ നിന്നുള്ള സ്ത്രീ. അവരുടെ മക്കളെല്ലാം പ്രായപൂർത്തിയായവരാണ്. ഇവരെയെല്ലാം തീർത്തും ഒഴിവാക്കിക്കൊണ്ടാണ് ലിയു എന്ന സ്ത്രീ 20 മില്ല്യൺ യുവാൻ...

ക്രിസ്മസ്- പുതുവർഷ ബംബറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ തമിഴ്‌നാട് സ്വദേശിക്ക്

ക്രിസ്മസ്- പുതുവർഷ ബംബറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊറ്റമത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിക്ക്. തൂത്തുക്കുടി സ്വദേശി ഇൻപു ദുരൈ ആണ് ഭാഗ്യവാൻ. രണ്ടാം സമ്മാനം 20 പേർക്കാണ് ഒരു കോടി...

- A word from our sponsors -

spot_imgspot_img

Follow us

HomeMoney