FEATURED

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിഷപാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ചെറിയ അണലികളെയാണ് ഉപയോഗിക്കുന്നത് എന്ന് താൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല...

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...

തിരുവനന്തപുരം മെഡിക്കൽ കോളജ് അപകടം മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കൽ കോളജ് അപകടം മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം ഉണ്ടായത്. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഞ്ചുപേർക്ക്...

‘ദീദിയുടെ 10 പ്രതിജ്ഞകൾ’; പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500...

നിയമ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്ന് ജി സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്ന് ജി സുധാകരൻ. ഇത് കോൺഗ്രസിന്റെ പാർട്ടി ഓഫിസിൽ ചെന്ന് ചോദിക്കേണ്ട ചോദ്യമാണെന്ന് ജി സുധാകരൻ പറഞ്ഞു. അവർ ഒന്നും പറയുന്നില്ലെങ്കിൽ കുറച്ച്...

മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. ഇത് ഏഴാം...

രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും

രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ രാവിലെ 11:30ക്ക് ചേരും. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക...

‘ജനങ്ങൾ ഇഷ്ടപ്പെടുന്ന ആൾ’; രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി

രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രമേഷ് പിഷാരടി ജനങ്ങൾ ഇഷ്ടപ്പെടുന്ന ആൾ. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം സാധ്യമാക്കാൻ ജനങ്ങൾക്കിടയിൽ നിന്ന് പോരാടാൻ കഴിയുന്ന സ്ഥാനാർഥികളാണ് പട്ടികയിൽ. പിഷാരടി പാലക്കാട്...

ടികെ ഗോവിന്ദന് പിന്തുണ നൽകാനുള്ള നീക്കത്തിന് എതിരെ തളിപ്പറമ്പ് കോൺഗ്രസിൽ പ്രതിഷേധം

സിപിഐഎമ്മിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നൽകാനുള്ള നീക്കത്തിന് എതിരെ തളിപ്പറമ്പ് കോൺഗ്രസിൽ പ്രതിഷേധം. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജിക്ക് ഒരുങ്ങുന്നതായി വിവരം. മയ്യിൽ, കുറ്റിയാട്ടൂർ, കൊളച്ചേരി,...

“സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്” : മുഖ്യമന്ത്രി പിണറായി വിജയൻ

ടി-ട്വന്റി ലോകകപ്പിൽ സഞ്ജു സാംസൺ കളിച്ച ഓരോ ഷോട്ടും ലാൻഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജയത്തിന്റെ അമരക്കാരൻ സഞ്ജു ആയതിൽ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു....

അർജന്റീന- സ്‌പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി

ലിയോണൽ മെസി – ലമീൻ യമാൽ പോരാട്ടം കാണാൻ കാത്തിരുന്ന ഫുട്‌ബോൾ ആരാധകർക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക – യൂറോ കപ്പ്...

ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ വീണ്ടും അഭ്യർഥനയുമായി ലിയോ മാർപാപ്പ

ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ വീണ്ടും അഭ്യർഥനയുമായി ലിയോ മാർപാപ്പ. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളിൽ നിന്ന് കുടിയിറക്കുന്നു. ഈ യുദ്ധം എത്രയും...

പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു

പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽലാണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. ഓയിൽ കമ്പനികളുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും യോഗം ചേർന്നു.. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്കോഡുകൾ രൂപീകരിച്ച്...

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തങ്ങളുടെ പരിഷ്കരിച്ച വാദങ്ങൾ രേഖാമൂലം സമർപ്പിച്ചു

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തങ്ങളുടെ പരിഷ്കരിച്ച വാദങ്ങൾ രേഖാമൂലം സമർപ്പിച്ചു. പ്രധാനമായും മതപണ്ഡിതരുടെയും ആചാര്യന്മാരുടെയും അഭിപ്രായങ്ങൾ ഈ വിഷയത്തിൽ കൃത്യമായി വിലയിരുത്തണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്....

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകി;ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞമാസം 28ന് ഐറിസ് ലവാൻ എന്ന കപ്പൽ തീരത്ത് അടുപ്പിക്കുന്നതുമായി...

ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്;ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ നിലപാടുകൾ കേന്ദ്രസർക്കാർ അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവ് പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് എൽഡിഎഫ് സംഘടിപ്പിച്ച യുദ്ധ വിരുദ്ധ...

- A word from our sponsors -

spot_imgspot_img

Follow us

HomeFEATURED