ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിഷപാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ചെറിയ അണലികളെയാണ് ഉപയോഗിക്കുന്നത് എന്ന് താൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല...
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ജെ.എസ്.കെ - ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുകയാണ്. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നാണ് സെൻസർ ബോർഡിനോട് ചൊവ്വാഴ്‌ച ഹൈക്കോടതി...
2018 ഇൽ പുറത്തിറങ്ങി SIIMA പുരസ്‌ക്കാരവും കൂടാതെ ലോകത്തെമ്പാടും നിന്നും പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ വാഫ്‌റ്റ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യ്ത വിഷ്ണു ഉദയന്റെ പുതിയ ഹ്രസ്വചിത്രമാണ് "Lueur". (ലുഏർ)
രണ്ടു മിനിറ്റ് മാത്രം ദൈര്ക്യമുള്ള...
ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടെ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സംവിധായകൻ പ്രവീൺ നാരായണൻ. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള...
താരനിരയുടെ വലുപ്പംകൊണ്ട് മലയാളസിനിമാ ലോകത്ത് അടുത്ത കാലത്തായി വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നത് മഹേഷ് നാരായണൻ്റെ മോഹൽലാൽ-മമ്മൂട്ടി ചിത്രമാണ്. മലയാളത്തിൻ്റെ താരരാജാക്കന്മാർക്കുപുറമേ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ,...
മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്‌ച നടന്ന ജനറൽ ബോഡി യോഗത്തിൽ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറൽ...
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നൽകിയ തമാശ നിറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയസീസണിലെ ആദ്യ എപ്പിസോഡില്‍ സല്‍മാന്‍ ഖാന്‍...
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളടക്കം...
ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെഷൻ സെൻ്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി...
ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം മൂന്നിൻ്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറിൽ ചിത്രത്തിൻ്റെ...
സൂപ്പർ കൂൾ ആയ മനുഷ്യനാണ് തമിഴ് സൂപ്പർതാരം വിജയ് എന്ന് നടി മമിത ബൈജു. വിജയ് നല്ല കേൾവിക്കാരനാണെന്നും മമിത അഭിപ്രായപ്പെട്ടു. തന്റെ കരിയറിലെ അവസാനചിത്രമെന്ന് വിജയ് വിശേഷിപ്പിക്കുന്ന 'ജനനായക'നിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്...