കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.
ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...
ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നൽകിയ തമാശ നിറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയസീസണിലെ ആദ്യ എപ്പിസോഡില്‍ സല്‍മാന്‍ ഖാന്‍...
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളടക്കം...
ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെഷൻ സെൻ്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി...
ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം മൂന്നിൻ്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറിൽ ചിത്രത്തിൻ്റെ...
സൂപ്പർ കൂൾ ആയ മനുഷ്യനാണ് തമിഴ് സൂപ്പർതാരം വിജയ് എന്ന് നടി മമിത ബൈജു. വിജയ് നല്ല കേൾവിക്കാരനാണെന്നും മമിത അഭിപ്രായപ്പെട്ടു. തന്റെ കരിയറിലെ അവസാനചിത്രമെന്ന് വിജയ് വിശേഷിപ്പിക്കുന്ന 'ജനനായക'നിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്...
ക്യൂബ്സ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്‌ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'മാർക്കോ' കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്‌തമായ ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്...
37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും വമ്പന്മാർ അണിനിരന്ന ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായില്ല. ബോക്സോഫീസിൽ തകർന്നടിഞ്ഞ ചിത്രം കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്.
ഏറെ...
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്താനെ സഹായിച്ച തുർക്കിയെ വിമർശിച്ച് നടൻ ആമിർ ഖാൻ. തുർക്കി ചെയ്‌തത് വലിയ തെറ്റാണെന്നും അവരുടെ ചെയ്‌തിയിൽ ഓരോ ഇന്ത്യക്കാരനും വേദനയുണ്ടെന്നും ആമിർ ഖാൻ പറഞ്ഞു. 2023-ൽ...
ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബേസിൽ ജോസഫ് അവതരിപ്പിച്ച പാൻ ഇന്ത്യൻ സാധ്യതയുള്ള കഥ അല്ലു അർജുന് ഇഷ്ടമായെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഗീതാ ആർട്‌സിൻ്റെ ബാനറിൽ,...
മലയാളസിനിമയിലെ വമ്പൻ തിരിച്ചുവരവ്. മോഹൻലാലിൻ്റെ തുടർവിജയങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. 2024-ൽ നേരിട്ട തുടർ പരാജയങ്ങളുടെ ക്ഷീണം തീർത്തുകൊണ്ടാണ് അദ്ദേഹം തുടരെത്തുടരെയുള്ള വിജയങ്ങളുമായി മുന്നോട്ടുകുതിക്കുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളിൽ റിലീസായ രണ്ട് ചിത്രങ്ങളിലൂടെ 500...