MOVIES

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

ബോക്സോഫീസിൽ തകർന്നടിഞ്ഞ് ‘തഗ് ലൈഫ്’: നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകൾ, കരാർ പുനരവലോകനത്തിന് നെറ്റ്ഫ്ലിക്‌സ്

37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും വമ്പന്മാർ അണിനിരന്ന ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായില്ല. ബോക്സോഫീസിൽ തകർന്നടിഞ്ഞ ചിത്രം കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ഏറെ...

ആദ്യം സഹായം നൽകിയത് ഇന്ത്യ, തുർക്കി ചെയ്‌തത് വലിയ തെറ്റ്: പാകിസ്താനെ സഹായിച്ച തുർക്കിയെ വിമർശിച്ച് നടൻ ആമിർ ഖാൻ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്താനെ സഹായിച്ച തുർക്കിയെ വിമർശിച്ച് നടൻ ആമിർ ഖാൻ. തുർക്കി ചെയ്‌തത് വലിയ തെറ്റാണെന്നും അവരുടെ ചെയ്‌തിയിൽ ഓരോ ഇന്ത്യക്കാരനും വേദനയുണ്ടെന്നും ആമിർ ഖാൻ പറഞ്ഞു. 2023-ൽ...

അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനായി ഒരുമിക്കുന്നു?

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബേസിൽ ജോസഫ് അവതരിപ്പിച്ച പാൻ ഇന്ത്യൻ സാധ്യതയുള്ള കഥ അല്ലു അർജുന് ഇഷ്ട‌മായെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഗീതാ ആർട്‌സിൻ്റെ ബാനറിൽ,...

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിയ്ക്കാനാണ്: രണ്ടുമാസങ്ങളിൽ രണ്ട് ചിത്രങ്ങളിലൂടെ ബോക്സോഫീസിൽനിന്ന് വാരിക്കൂട്ടിയത് 500 കോടി

മലയാളസിനിമയിലെ വമ്പൻ തിരിച്ചുവരവ്. മോഹൻലാലിൻ്റെ തുടർവിജയങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. 2024-ൽ നേരിട്ട തുടർ പരാജയങ്ങളുടെ ക്ഷീണം തീർത്തുകൊണ്ടാണ് അദ്ദേഹം തുടരെത്തുടരെയുള്ള വിജയങ്ങളുമായി മുന്നോട്ടുകുതിക്കുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളിൽ റിലീസായ രണ്ട് ചിത്രങ്ങളിലൂടെ 500...

ഹൃദയഭേദകമായ വാർത്ത, തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നു: ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് അഹാന കൃഷ്ണ‌ണ

വാഹനാപകടത്തിൽ പരിക്കേൽക്കുകയും പിതാവിനെ നഷ്ട‌മാവുകയും ചെയ്ത നടൻ ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് നടി അഹാന കൃഷ്ണ‌ണ. ഹൃദയഭേദകമായ വാർത്തയാണിതെന്നും തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നുവെന്നും അഹാന കുറിച്ചു. പിതാവിന്റെ വിയോഗം എന്ന നികത്താനാകാത്ത...

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന, ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല: കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

കന്നഡ ഭാഷ തമിഴിൽ നിന്ന് ഉണ്ടായതാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന്...

മലയാളികളുടെ സ്നേഹത്തിന് നന്ദി: മലയാളി പെൺകുട്ടിയെ വിവാഹം ചെയ്‌ത്‌ കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹം – കിലി പോൾ

ടാൻസാനിയക്കാരൻ കിലി പോൾ മലയാളികൾക്ക് സ്വന്തം ഉണ്ണിയേട്ടനാണ്. മലയാളം ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്‌തും നൃത്തംചെയ്‌തുമെല്ലാം സോഷ്യൽ മീഡിയാ റീലുകളിലൂടെ സുപരിചിതനായ കിലി പോൾ മലയാള സിനിമയിലേക്കും എത്തുന്നു. ഇന്നസെൻ്റ് എന്ന സിനിമയിലൂടെയാണ്...

കലമാത്രമായിരിക്കണം ലഹരി, മറ്റൊരു ലഹരിയും പ്രോത്സാഹിപ്പിക്കില്ല – ഗിന്നസ് പക്രു

അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലഹരി അഭിനയമായിരിക്കണം, കലമാത്രമായിരിക്കണം ലഹരി, മറ്റൊരു ലഹരിയും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗിന്നസ് പക്രു. ഈ കാര്യത്തിൽ സിനിമയിലെ മുതിർന്ന താരങ്ങളും സിനിമാസംഘടനകളും കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. സ്കൂ‌ളുകളിൽ പോലും ഇന്ന്...

അൽഫോൺസ് പുത്രൻ സൃഷ്‌ടിച്ച മാജിക്കിലേക്കും ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകളിലേക്കും: പത്തുവർഷം പിന്നിട്ട് ‘പ്രേമം’ – ഓർമക്കുറിപ്പ് പങ്കുവെച്ച് നിവിൻ പോളി

മലയാള സിനിമാ പ്രേക്ഷകർക്ക് പുത്തൻ ആസ്വാദനാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത‌്‌ നിവിൻ പോളി നായകനായെത്തിയ പ്രേമം. ചിത്രമിറങ്ങി പത്തുവർഷം പിന്നിട്ടിരിക്കുകയാണ്. ഈയവസരത്തിൽ ഓർമക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. അൽഫോൺസ്...

കന്നഡയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന പ്രസ്‌താവന അപമാനകരവും പ്രകോപനപരവുമാണ്: കമൽ ഹാസന്റെ വിവാദപ്രസ്താവനയ്ക്കെതിരെ കന്നഡ ഭാഷാപണ്ഡിതർ രംഗത്ത്

കന്നഡയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന കമൽ ഹാസന്റെ വിവാദപ്രസ്താവനയ്ക്കെതിരെ കന്നഡ ഭാഷാപണ്ഡിതർ രംഗത്ത്. കമൽ ഹാസന്റെ വാക്കുകൾ ബുദ്ധിശൂന്യമാണെന്ന് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഹംപ നാഗരാജയ്യ പറഞ്ഞു. കമൽ ഹാസൻ അവകാശവാദം പരിപൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം...

‘ഗാന്ധി’ ചിത്രത്തിലൂടെ ഓസ്‌കർ പുരസ്‌കാരം നേടിയ പ്രശസ്ത‌ ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു

പ്രശസ്ത‌ ഛായാഗ്രാഹകൻ ബില്ലി വില്യംസ് (96) അന്തരിച്ചു. ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്‌കർ പുരസ്‌കാരം നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സിനിമാറ്റോഗ്രാഫർ മാഗസിൻ മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല. 1929-ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ്...

അദ്ദേഹത്തിന്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു: പിണറായി വിജയന് പിറന്നാൾ ആശംസനേർന്ന് കമൽ ഹാസനും മോഹൻലാലും

80-ാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസനേർന്ന് കമൽ ഹാസനും മോഹൻലാലും.സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആശംസകൾ നേർന്നത്.മോഹൻലാൽ പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.'ബഹുമാന്യനായ കേരളമുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം...

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: നിർമ്മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോൺ ആൻ്റണി, ബാബു ഷാഹിർ, നടൻ സൗബിൻ ഷാഹിർ എന്നിവരുടെ ഹർജിയാണ്...

‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ – എപിജെ അബ്‌ദുൽകലാമിൻ്റെ ജീവിതം സിനിമയാവുന്നു

ഇന്ത്യയുടെ മിസൈൽമാനും മുൻരാഷ്ട്രപതിയുമായ എപിജെ അബ്‌ദുൽകലാമിൻ്റെ ജീവിതം സിനിമയാവുന്നു. ആദിപുരുഷ്, തൻഹാജി, ലോക‌മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഓം റാവുത്താണ് ചിത്രം സംവിധാനംചെയ്യുന്നത്. നടൻ ധനുഷ് എപിജെ അബ്ദുൽകലാമിന്റെ വേഷം...

- A word from our sponsors -

spot_imgspot_img

Follow us