ENTERTAINMENT

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

ആട് 3 ഷൂട്ടിങ്ങിനിടെ നടൻ വിനായകന് പരുക്കേറ്റു

'ആട് 3’ യുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകന് പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് തോൾ എല്ലിന് പരുക്കേറ്റത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിനായകൻ ചികിത്സ തേടുകയായിരുന്നു....

സെൻസർ ബോർഡിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ല: തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട് – സുരേഷ് ഗോപി

ജെഎസ്കെ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുവേണ്ടി സെൻസർ ബോർഡിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട്. പലകാര്യങ്ങളിലും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു....

അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്ന്: സൗബിൻ്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തി പൂജ ഹെഗ്ഡേ

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രം തുടരെത്തുടരെ വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിലെ മോണിക്ക എന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. സൗബിൻ ഷാഹിറിൻ്റെയും പൂജ ഹെ ഗ്ഡേയുടേയും നൃത്തച്ചുവടുകൾ...

‘സൂപ്പർമാൻ’ ചുംബനരംഗങ്ങൾക്ക് സെൻസർ ബോർഡിന്റെ യുക്തിരഹിതമായ കത്രിക പ്രയോഗം: നിരാശയിൽ പ്രേക്ഷകർ

വെള്ളിത്തിരയെ വിസ്‌മയിപ്പിച്ചുകൊണ്ട് വെള്ളിയാഴ്‌ച തീയേറ്ററിലെത്തിയ സൂപ്പർമാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ജെയിംസ് ഗൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ഡേവിഡ് കോറെൻസ്‌വെറ്റ്, റെയ്ച്ചൽ ബ്രോസ്‌നതാൻ, നിക്കോളാസ് ഹൗൾട്ട് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ...

“ക്യാപ്റ്റൻ കൂൾ”: പേരിന് ട്രേഡ്‌മാർക്ക് സ്വന്തമാക്കാനൊരുങ്ങി ധോനി

ക്യാപ്റ്റൻ കൂൾ, ലോകക്രിക്കറ്റിൽ പതിറ്റാണ്ടുകളായി ഉയർന്നുകേൾക്കുന്ന വിശേഷണമാണിത്. ഇങ്ങനെ കേൾക്കുമ്പോഴൊക്കെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയെ ഓർമവരാത്തവരായി ആരുമുണ്ടാകില്ല. ധോനിക്ക് ഈ പേര് ചാർത്തികിട്ടിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ ഈ പേരിന്...

എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..! വിവാദത്തിൽ പരോക്ഷമായി പ്രതികരിച്ച് വി. ശിവൻകുട്ടി

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ജെ.എസ്.കെ - ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുകയാണ്. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നാണ് സെൻസർ ബോർഡിനോട് ചൊവ്വാഴ്‌ച ഹൈക്കോടതി...

വിഷ്ണു ഉദയന്റെ പുതിയ ഹ്രസ്വചിത്രം “Lueur”

2018 ഇൽ പുറത്തിറങ്ങി SIIMA പുരസ്‌ക്കാരവും കൂടാതെ ലോകത്തെമ്പാടും നിന്നും പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ വാഫ്‌റ്റ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യ്ത വിഷ്ണു ഉദയന്റെ പുതിയ ഹ്രസ്വചിത്രമാണ് "Lueur". (ലുഏർ) രണ്ടു മിനിറ്റ് മാത്രം ദൈര്ക്യമുള്ള...

ഇത് ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാട്: ഇവിടെ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സുരേഷ് ഗോപി ചിത്രം സംവിധായകൻ പ്രവീൺ നാരായണൻ

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടെ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സംവിധായകൻ പ്രവീൺ നാരായണൻ. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള...

ഒരു മോഹൽലാൽ-മമ്മൂട്ടി ചിത്രം: പേര് വെളിപ്പെടുത്തി മോഹൻലാൽ

താരനിരയുടെ വലുപ്പംകൊണ്ട് മലയാളസിനിമാ ലോകത്ത് അടുത്ത കാലത്തായി വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നത് മഹേഷ് നാരായണൻ്റെ മോഹൽലാൽ-മമ്മൂട്ടി ചിത്രമാണ്. മലയാളത്തിൻ്റെ താരരാജാക്കന്മാർക്കുപുറമേ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ,...

സമവായത്തിലെത്താൻ കഴിഞ്ഞില്ല: ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ്

മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്‌ച നടന്ന ജനറൽ ബോഡി യോഗത്തിൽ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറൽ...

- A word from our sponsors -

spot_imgspot_img

Follow us

HomeENTERTAINMENT