Drugs

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

കൽക്കണ്ടം എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച് ബിജുവിനും മണികണ്ഠ‌നും തടവറയിൽ കിടക്കേണ്ടിവന്നത് അഞ്ചുമാസം

കൈവശമുണ്ടായിരുന്ന കൽക്കണ്ടം വില്ലനായപ്പോൾ സുഹൃത്തുക്കളായ ബിജുവിനും മണികണ്ഠ‌നും തടവറയിൽ കിടക്കേണ്ടിവന്നത് അഞ്ചുമാസം. മാരക മയക്കുമരുന്നായ എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാസപരിശോധനയിൽ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയിൽമോചിതരായത്. എല്ലാ കാര്യങ്ങളും പോലീസിനോട്...

ഒന്നാം ക്ലാസിൽ പ്രവേശനത്തിനായി പരീക്ഷ നടത്താൻ പാടില്ല – മന്ത്രി വി. ശിവൻകുട്ടി

ഒന്നാം ക്ലാസിലെ പ്രവേശനത്തിനായി പരീക്ഷ നടത്താൻ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്കുള്ള അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും ബാലാവകാശ നിയമങ്ങൾക്ക് എതിരുമാണെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച...

വലിയ കുറ്റം ചെയ്‌തവരെ രണ്ടുവർഷംവരെ സിനിമയിൽനിന്ന് മാറ്റിനിർത്തണം – നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

സിനിമാ സെറ്റുകളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തണമെന്നും മുൻനിര സിനിമാ പ്രവൃത്തകർ റോൾ മോഡലുകൾ ആകണമെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സിനിമാ സംഘടനകളെ വിളിച്ചുചേർത്തുള്ള യോഗത്തിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. അമ്മ, ഫെഫ്ക,...

പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച 21-കാരൻ മരിച്ചു: അച്ഛനായത് 9 ദിവസം മുമ്പ്

പതിനായിരം പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടകയിലെ മുൽബഗൽ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാർത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാർത്തിക്...

ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി പിന്നാലെ മാലയിൽ പുലിപല്ല്: വേടനെ വനം വകുപ്പ് ഉടൻ കസ്റ്റഡിയിലെടുക്കും

റാപ്പർ വേടൻ്റെ (ഹിരൺ ദാസ് മുരളി) മാലയിൽനിന്ന് പുലിയുടെ പല്ലെന്ന് കരുതുന്ന വസ്തു‌ കണ്ടെത്തി. ഇത് തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് വേടൻ...

സംവിധായകരായ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവം: സാധാരണ കഞ്ചാവിനേക്കാൾ ഇരട്ടിവില, ടി.എച്ച്.സി കൂടുതൽ

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം മജു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, ക്രഷ്...

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ തലങ്ങളെയും സ്പർശിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തും. മതമോ ജാതിയോ പാർട്ടിയോ ലഹരി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യന്ത്രി...

- A word from our sponsors -

spot_imgspot_img

Follow us

HomeDrugs