Wednesday, February 25, 2026
HomeFEATUREDകണ്ണൂരിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമം ജനാധിപത്യ സംസ്കാരത്തിന്...

കണ്ണൂരിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമം ജനാധിപത്യ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Published on

കണ്ണൂരിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമം ജനാധിപത്യ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിമാരെ ആക്രമിച്ചുകൊണ്ടും പരുക്കേൽപ്പിച്ചുകൊണ്ടുമുള്ള സമരാഭാസങ്ങൾ കേരളത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.എൽഡിഎഫ് സർക്കാരിൻ്റെ കീഴിൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗം നേടിയത് അത്ഭുതകരമായ വികാസമാണ്. ഈ വസ്തുതയെ ഇത്തരം അക്രമ സമരങ്ങൾ കൊണ്ട് മറക്കാൻ കഴിയുന്നതല്ല. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ട് നിരന്തരമായി നടത്തുന്ന അക്രമങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അക്രമത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.

Latest articles

കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി

ചികിത്സാപ്പിഴവിനെതിരായ KSU പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ...

പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി കെ. രാജൻ

പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. ഫെബ്രുവരി 28...

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

More like this