Thursday, February 12, 2026
HomeCRIMEമദ്യപിച്ചെത്തിയ യാത്രക്കാരൻ യാത്രാമധ്യേ ജീവനക്കാരിയെ കടിച്ചു; വിമാനം തിരിച്ചിറക്കി, യുവതിയുടെ കൈയ്ക്കു പരുക്ക്

മദ്യപിച്ചെത്തിയ യാത്രക്കാരൻ യാത്രാമധ്യേ ജീവനക്കാരിയെ കടിച്ചു; വിമാനം തിരിച്ചിറക്കി, യുവതിയുടെ കൈയ്ക്കു പരുക്ക്

Published on

മദ്യപിച്ചെത്തിയ യാത്രക്കാരൻ യാത്രാമധ്യേ വിമാനത്തിലെ ജീവനക്കാരിയെ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. 55 വയസ്സുള്ള അമേരിക്കൻ പൗരനാണ് മദ്യലഹരിയിൽ ഫ്ലൈറ്റ് അറ്റന്റന്റായ യുവതിയുടെ കയ്യിൽ കടിച്ചത്. അക്രമിയുടെ പല്ലുകൊണ്ട് യുവതിയുടെ കൈയ്ക്കു പരുക്കേറ്റതായി വിമാന അധികൃതർ അറിയിച്ചു. യുഎസിലേക്കു പുറപ്പെട്ട ആൾ നിപ്പോൺ എയർവേയ്‌സ് വിമാനത്തിലായിരുന്നു സംഭവം.

വിമാനത്തിൽ 159 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഹനേഡ വിമാനത്താവളത്തിലേക്കു തിരിച്ചിറങ്ങിയ വിമാനത്തിൽനിന്ന് അക്രമിയെ പൊലീസിനു കൈമാറി. എന്നാൽ വിമാനത്തിൽ സംഭവിച്ച കാര്യങ്ങൾ ഓർക്കുന്നില്ലെന്നാണ് കസ്റ്റഡിയിലെടുത്തയാൾ പൊലീസിനോടു പറഞ്ഞത്.

സമൂഹമാധ്യമത്തിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരു സോംബി സിനിമ പോലയാണ് തോന്നുന്നതെന്ന രീതിയിലുള്ള കമൻ്റുകളും സമൂഹമാധ്യമങ്ങളിലെത്തി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this