Thursday, February 12, 2026
HomeNewsഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ല; പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ, മുഅ്തസിം ഖാൻ

ഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ല; പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ, മുഅ്തസിം ഖാൻ

Published on

ഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി. വിശ്വാസവും ആചാരങ്ങളും നിരവധി മതങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നത് ഒട്ടും അഭികാമ്യമല്ല.

വ്യക്തിനിയമങ്ങളിലുണ്ടാവുന്ന ഏതൊരു പരിഷ്കാരവും ഉള്ളിൽനിന്ന് നയിക്കപ്പെടുമ്പോൾ മാത്രമേ സുസ്ഥിരമാവുകയുള്ളൂ. നിയമനിർമാണത്തിലൂടെ അടിച്ചേൽപ്പിക്കുന്നത് വലിയ പ്രതിന്ധികൾ സൃഷ്ടിക്കുമെന്നും ദേശീയ നിയമ കമ്മീഷന് എഴുതിയ കത്തിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ പറഞ്ഞു.

21-ാം ലോ കമ്മീഷൻ 2016-18 കാലയളവിൽ നടത്തിയ അഭിപ്രായരൂപീകരണത്തിന് ശേഷം പുറത്തിറക്കിയ റിപ്പോർട്ടിനെക്കുറിച്ചും കത്തിൽ ഓർമിപ്പിക്കുന്നു. ഏക സിവിൽകോഡ് ഇന്ത്യക്ക് യോജിച്ചതല്ലെന്നാണ് അന്ന് നിയമ കമ്മീഷൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പെട്ടെന്ന് വീണ്ടും ഏക സിവിൽകോഡുമായി മുന്നോട്ടുവരുന്നത് സവിശേഷമായ സമയത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഏക സിവിൽകോഡ് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഅ്തസിം ഖാൻ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this