Thursday, February 12, 2026
HomeNewsകൊല്ലം, സിഗററ്റ് വാങ്ങി 40 രൂപ ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; കടയുടമയുടെ നെഞ്ചിൽ...

കൊല്ലം, സിഗററ്റ് വാങ്ങി 40 രൂപ ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; കടയുടമയുടെ നെഞ്ചിൽ കുത്തി പ്രതികൾ

Published on

കൊല്ലം വള്ളിക്കാവിൽ സിഗററ്റ് വാങ്ങിയതിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു. കൊല്ലം വള്ളിക്കാവ് പുതുമണ്ണയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം. ആക്രമണത്തിൽ കടയുടമ ഉദയകുമാറിന് നെഞ്ചിൽ കുത്തേറ്റു. പത്തനംതിട്ട സ്വദേശികളായ പ്രവീൺ, ശ്രീക്കുട്ടൻ എന്നിരെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദയകുമാറിന്റെ കടയിൽ നിന്ന് പ്രവീണും ശ്രീക്കുട്ടനും സിഗരറ്റ് വാങ്ങി 40 രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞപ്പോൾ പണമായി തരാമോയെന്ന് ഉദയകുമാർ ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വാക്കുതർക്കത്തിനിടെ കൈയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പ്രതികൾ ഉദയകുമാറിനെ നെഞ്ചിൽ കുത്തുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയെയും മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ച് കരുനാഗപ്പള്ളി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this