തുലാമാസ പൂജയ്ക്കായി എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേതത്തിലേക്ക് വൻ ഭക്ത ജന പ്രവാഹം

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഇന്നലെ മുതൽ എരുമേലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് അയ്യനെ കണ്ടു തൊഴാൻ വാഹനങ്ങളുടെ തിരക്ക് മൂലം ചെറിയ രീതിയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടകുന്നെങ്കിലും ഭക്തർക്ക് യാതൊരു അസൗകര്യങ്ങളും ഉണ്ടാകാതെ പോലീസ് ശ്രദ്ധിക്കുന്നുണ്ട്

വരുവാനിരിക്കുന്ന ശരണം വിളിയുടെ നാളുകളെ വരവേൽക്കാൻ ഇന്ന് തുലാമാസ പൂജയിൽ എരുമേലി ഒരുങ്ങി നിൽക്കുന്നു . ഇന്ന് വൈകുന്നേരം 4 മണിക്ക് തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കും



