Thursday, February 12, 2026
HomeElection"പരമാര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുകയാണ് തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു" രാഹുല്‍ ഗാന്ധിക്കെതിരെ...

“പരമാര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുകയാണ് തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു” രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്

Published on

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇടതുപക്ഷ എംഎല്‍എ ജോയ്‌സ് ജോര്‍ജ്. പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയുകയാണെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. പരമാര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുകയാണെന്നും ഇടുിക്കി് മുന്‍ എംപി ജോയിസ് ജോര്‍ജ് പറഞ്ഞു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

പെണ്‍കുട്ടികള്‍ രാഹുലിന്റെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നാണ് ജോയ്സ് ജോര്‍ജ് അധിക്ഷേപിച്ചത്. വലിയ വിവാദമായിരിക്കുകയാണ് ഈ പ്രസ്താവന. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി കോളേജില്‍ വെച്ച്‌ നടത്തുന്ന സംവാദങ്ങളെ കുറിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. പെണ്‍കുട്ടികള്‍ ഒരിക്കലും രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്. അയാള്‍ കല്യാണം കഴിക്കാത്തയാളാണെന്ന കടുത്ത പരാമര്‍ശവും ജോയ്സ് ജോര്‍ജ് നടത്തിയിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this