Wednesday, February 11, 2026
HomeTOP NEWSINDIAഇൻഷുറൻസ് കമ്പനികളുടെ നഷ്‌ടാനുപാതവും ചെലവും കൂടി: തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25 ശതമാനംവരെ വർധിപ്പിച്ചേക്കും

ഇൻഷുറൻസ് കമ്പനികളുടെ നഷ്‌ടാനുപാതവും ചെലവും കൂടി: തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25 ശതമാനംവരെ വർധിപ്പിച്ചേക്കും

Published on

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്പനികളുടെ നഷ്‌ടാനുപാതവും ചെലവുകളും പരിഗണിച്ച് പ്രീമിയത്തിൽ 18 മുതൽ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നൽകിയ ശുപാർശകളോടപ്പം പ്രീമിയം വർധനവും കേന്ദ്ര ഗതാഗത മന്ത്രാലയം പരിശോധിച്ചുവരികയാണ്. രണ്ടോ മൂന്നോ ആഴ്ചകൾക്കകം മന്ത്രാലയം തീരുമാനമെടുത്തേക്കും. പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിന് കരട് വിജ്ഞാപനം പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

നാല് വർഷമായി തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമയത്തിൽ വർധനവരുത്തിയിട്ട്. ചികിത്സാ ചെലവിലെ വർധന, കോടതി നിർദേശിക്കുന്ന നഷ്ടപരിഹാരം, വാഹനപ്പെരുപ്പം എന്നിവമൂലം സമ്മർദത്തിലാണെന്ന് ഇൻഷുറൻസ് കമ്പനികൾ അറിയിച്ചിരുന്നു.

പൊതുമേഖലയിലെ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ 2025 വർഷത്തെ നഷ്ട്‌ടാനുപാതം 108 ശതമാനമാണ്. അതായത് ഈ വിഭാഗത്തിൽ ലഭിച്ച പ്രീമിയത്തേക്കാൾ എട്ട് ശതമാനം അധികം നഷ്ടപരിഹാരമായി കമ്പനിക്ക് നൽകേണ്ടിവന്നു.

മോട്ടോർ വാഹന ഇൻഷുറൻസിൽ 2025 സാമ്പത്തിക വർഷം തേഡ് പാർട്ടി പ്രീമിയത്തിന്റെ വിഹിതം 60 ശതമാനമാണ്. മൊത്തം പ്രീമിയം വരുമാനക്കണക്കെടുത്താൽ 19 ശതമാനവുംവരും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this