Wednesday, February 11, 2026
HomeTOP NEWSKERALAറോൾസ് റോയ്‌സ് രജിസ്ട്രേഷന് എറണാകുളം ആർടി ഓഫീസിൽ റോഡ് നികുതിയായി ലഭിച്ചത് 2.69 കോടി രൂപ

റോൾസ് റോയ്‌സ് രജിസ്ട്രേഷന് എറണാകുളം ആർടി ഓഫീസിൽ റോഡ് നികുതിയായി ലഭിച്ചത് 2.69 കോടി രൂപ

Published on

എറണാകുളം ആർടി ഓഫീസിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത വകയിൽ റോഡ് നികുതിയായി ലഭിച്ചത് 2.69 കോടി രൂപ. സംസ്ഥാനത്ത് ലഭിച്ച ഏറ്റവും വലിയ റോഡ് നികുതിയാണിതെന്ന് ആർടി ഓഫീസ് അധികൃതർ പറഞ്ഞു.

ലിറ്റ്മസ് 7 സിംസ് കൺസൽറ്റിങ് കമ്പനി ഉടമ വേണു ഗോപാലകൃഷ്‌ണൻ 16 കോടി മുടക്കി വാങ്ങിയ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറിൻ്റെ രജിസ്ട്രേഷനാണ് ഈ തുക ഈടാക്കിയത്. വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് വേണു ഗോപാലകൃഷ്ണൻ.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this