Monday, February 23, 2026
HomeNews643 നിയമലംഘനങ്ങൾ; വിലയേക്കാൾ മൂന്നു മടങ്ങിലധികംരൂപ പിഴയിട്ട് ട്രാഫിക് പോലീസ്

643 നിയമലംഘനങ്ങൾ; വിലയേക്കാൾ മൂന്നു മടങ്ങിലധികംരൂപ പിഴയിട്ട് ട്രാഫിക് പോലീസ്

Published on

ഗതാഗതനിയമലംഘനത്തിന് സ്‌കൂട്ടർ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്. 643 നിയമലംഘനങ്ങളിലായാണ് സ്കൂട്ടറിന്റെ വിലയേക്കാൾ മൂന്നു മടങ്ങിലധികംരൂപ പിഴയായിവന്നത്. ഗംഗാനഗർ സ്വദേശിയായ യുവാവിനാണ് തുക പിഴയിട്ടത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ പല ആളുകളും ഈ സ്‌കൂട്ടറിൽ യാത്രചെയ്ത് ഗതാഗത നിയമലംഘനം നടത്തിയതായി ട്രാഫിക് പോലീസ് പറയുന്നു. നഗരത്തിലെ നിർമിതബുദ്ധി ക്യാമറകൾ ഉപയോഗിച്ചെടുത്ത കേസുകളാണ് കൂടുതലും.

ഹെൽമെറ്റ് ധരിക്കാത്തതിനാണ് കൂടുതൽ കേസുകളും. ആർ.ടി. നഗർ പ്രദേശത്തുകൂടി ഒട്ടേറെത്തവണ ഹെൽമെറ്റില്ലാതെ യുവാവ് യാത്രചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. നഗരത്തിൽ എ.ഐ. ക്യാമറകൾ ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനം പരിശോധിക്കുന്നത്.

2022-ൽ 1.04 കോടി ലംഘന കേസുകളിൽ 96.2 ലക്ഷം കേസുകളും എ.ഐ. ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തിയതായിരുന്നു. 50 പ്രധാന ജങ്ഷനുകളിലായി 250 എ.ഐ. ക്യാമറകളും 80 ആർ.എൽ.വി.ഡി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this