Thursday, February 12, 2026
HomeTOP NEWSKERALAശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല; എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു

ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല; എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു

Published on

എരുമേലി . മണിക്കുറുകളായി ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് ആരോപിച്ച് എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തിവിട്ടാൽമതി എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.

അതിന്റെ അടിസ്ഥ‌ഥാനത്തിൽ എരുമേലിയിൽ മണിക്കൂറുകളായി പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ തമിഴ് നാട്ടിൽനിന്നും തെലങ്കാനയിൽനിന്നും ഉൾപ്പെടെയുള്ള തീർഥാടകർ റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചു.

പാർക്കിങ് മൈതാനത്ത് വാഹനങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും സമാന രീതിയിൽ റോഡ് ഉപരോധിച്ചിരുന്നു. ഞായറാഴ്‌ചയും ഉച്ച കഴിഞ്ഞ് എരുമേലി വഴിയുള്ള തീർഥാടന പാതയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this