Wednesday, February 11, 2026
HomeTOP NEWSKERALAവേടനെ ചൂണ്ടിക്കാണിച്ച് പി. സരിൻ: കൈ ഉയർത്തി അഭിവാദ്യംചെയ്ത് മുഖ്യമന്ത്രി

വേടനെ ചൂണ്ടിക്കാണിച്ച് പി. സരിൻ: കൈ ഉയർത്തി അഭിവാദ്യംചെയ്ത് മുഖ്യമന്ത്രി

Published on

മലമ്പുഴയിൽ നടന്ന പട്ടികജാതി, പട്ടികവർഗ സംസ്ഥാന സംഗമത്തിൽ ശ്രദ്ധാ കേന്ദ്രമായി റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). മുൻ നിരയിലിരുന്ന വേടനൊപ്പം സെൽഫിയെടുക്കാനും സംസാരിക്കാനുമായി പലരും ചുറ്റും കൂടി.

പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുമ്പോൾ ഡോ. പി. സരിനാണ് മുഖ്യമന്ത്രിക്ക് വേടനെ ചൂണ്ടിക്കാണിച്ചുകൊടുത്തത്. കൈ ഉയർത്തി മുഖ്യമന്ത്രി വേടനെ അഭിവാദ്യംചെയ്തു‌തു. കൈകൂപ്പി വേടൻ തിരിച്ചും അഭിവാദ്യംചെയ്‌തു. ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വേടന് കൈകൊടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്.

വേടന്റെ അറസ്റ്റും മറ്റ് വിവാദങ്ങൾക്കും ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കുന്ന സെഷനിലും വേടൻ പങ്കെടുത്തു.

സ്വതന്ത്ര സംഗീതത്തിന് കേരളത്തിൽ സ്വീകാര്യത വളരെ കുറവാണെന്ന് വേടൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഷോ നടത്താനുള്ള സൗകര്യങ്ങൾ കുറവാണ്. അതിനൊപ്പമാണ് നിയമസംവിധാനങ്ങളിലെ പ്രശ്‌നം. സ്വതന്ത്ര സംഗീതത്തിന് ഗുണകരമാകുന്ന രീതിയിൽ ഭൗതിക സൗകര്യങ്ങളുൾപ്പടെ ഒരുക്കാനവശ്യമായ നടപടിയുണ്ടാകണമെന്ന് വേടൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this