Wednesday, February 11, 2026
HomeNewsവിവാദങ്ങൾക്ക് പിന്നാലെ പോകാതെ; വികസന നേട്ടം കൂടുതൽ ജനങ്ങളിലേക്കെത്താൻ സിപിഎം

വിവാദങ്ങൾക്ക് പിന്നാലെ പോകാതെ; വികസന നേട്ടം കൂടുതൽ ജനങ്ങളിലേക്കെത്താൻ സിപിഎം

Published on

വിവാദങ്ങൾക്ക് പിന്നാലെ പോകാതെ, വികസനം ചർച്ചയാക്കാൻ സിപിഎം. സംസ്ഥാന സമിതി യോഗത്തിന് ഇന്നു തുടക്കമാകുമ്പോഴാണ് വികസന നേട്ടം കൂടുതൽ ജനങ്ങളിലേക്കെത്താൻ ഇടതുമുന്നണി പ്രചാരണം നടത്തണമെന്ന വിലയിരുത്തൽ പാർട്ടിയിൽ ഉയർന്നിട്ടുള്ളത്. പ്രതിപക്ഷം ശ്രമിക്കുന്നത് വിവാദങ്ങൾ ചർച്ചയാക്കാനെന്നും അതിനെ വികസനം പറഞ്ഞ് നേരിടണമെന്നുമാണ് സിപിഎം നിലപാട്.

കൈതോലപ്പായ ആരോപണം ഉൾപ്പെടെ പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് ഈ നിലപാട്. മണിപ്പുർ കലാപം ക്രൈസ്തവരെ ബിജെപിയിൽ നിന്ന് അകറ്റിയെന്നും, ഇതിന്റെ നേട്ടം യുഡിഎഫിനുണ്ടാകാതിരിക്കാൻ ശക്തമായ പ്രചാരണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഏക സിവിൽ കോഡ് വിഷയവും സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this