Wednesday, February 11, 2026
HomeTOP NEWSKERALAവിജ്ഞാന കേരളം ജനകീയ കാമ്പയിൻ: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പരിശീലനം നടന്നു

വിജ്ഞാന കേരളം ജനകീയ കാമ്പയിൻ: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പരിശീലനം നടന്നു

Published on

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മുഴുവൻ തൊഴിൽ അന്വേഷകർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളെഡ്ജ് ഇക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കൂട്ടിക്കൽ , മുണ്ടക്കയം , കോരുത്തോട് , പാറത്തോട്,കാഞ്ഞിരപ്പള്ളി എരുമേലി, മണിമല ഗ്രാമപഞ്ചായത്തുകളിലെ റിസോഴ്സ് പേഴ് സൺമാർക്കുള്ള പരിശീലന പരിപാടിയും ടീ പഞ്ചായത്തുകളിലെ DWMS ഡാറ്റാ അപ്ഡേഷനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചുമായി നടത്തപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കക്കുഴി അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റീ.ജെ മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റ്റി എസ് കൃഷ്ണകുമാർ , പി കെ പ്രദീപ് , മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. വി അനിൽ കുമാർ , സുലോചന സുരേഷ് , ഷിജി ഷാജി, ബി ഡീ . ഒ ഫൈസൽ എസ് , ജോയിൻ്റ് ബി. ഡി. ഒ റ്റി. ഇ സിയാദ് , വനിത ക്ഷേമ ഓഫീസർ പ്രശാന്ത്. സി , കുടുംബശ്രീ ചെയ്ർപേഴ്സന്മാർ , കില ഓർഡിനേറ്റർമാരായ വിനീത വി. റ്റീ , റജീന റഫീക്ക് , സൈനാ ബഷീർ , അനിത ജോസഫ്, നീതു എന്നിവർ പ്രസംഗിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this