Wednesday, February 11, 2026
HomeTOP NEWSINDIAലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ച് പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം - വിഡിയോ

ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ച് പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം – വിഡിയോ

Published on

പഹൽഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂർ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. പിന്നാലെ പ്രദേശത്ത് സംഘർഷാവസ്‌ഥയുണ്ടായി.

പ്രതിഷേധത്തിനിടെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ ഉച്ചത്തിൽ പാട്ടുംവച്ചു. പ്രകോപനപരമായ പ്രവൃത്തിയാണു പാക്കിസ്ഥാൻ ഉദ്യോഗസ്‌ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവർക്ക് അപലപിക്കാൻ കഴിയുന്നില്ലെങ്കിൽ അവരും അതിൽ പങ്കാളികളാണെന്നും പ്രതിഷേധിച്ച ഇന്ത്യൻ പ്രവാസികൾ പ്രതികരിച്ചു.

ഇന്ത്യയുടെ ദേശീയ പതാകകൾ വീശിയും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം നടന്നത്. യുകെ സർക്കാർ പാക്കിസ്ഥാൻ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this