Wednesday, February 11, 2026
HomeTOP NEWSINDIAരാജ്യത്തെ 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചു: വ്യാഴാഴ്‌ച മാത്രം റദ്ദാക്കിയത് 430 സർവീസുകൾ

രാജ്യത്തെ 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചു: വ്യാഴാഴ്‌ച മാത്രം റദ്ദാക്കിയത് 430 സർവീസുകൾ

Published on

രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ ശനിയാഴ്‌ച രാവിലെ 5.29 വരെ നിർത്തിവെച്ചു. വ്യാഴാഴ്‌ച മാത്രം 430 സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂൾഡ് സർവീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താൻ 147 വിമാനസർവീസുകൾ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അവരുടെ പ്രതിദിന സർവീസുകളുടെ 17 ശതമാനമാണിത്.

ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ഭട്ടിൻഡ, ഹൽവാര, പഠാൻകോട്ട്, ഭുംതർ, ഷിംല, ഗാഗ്ഗൽ, ധർമശാല, കിഷൻഗഢ്, ജയ്സൽമേർ, ജോധ്‌പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്.

കശ്‌മീർ മുതൽ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്ത‌ാൻ വ്യോമമേഖലയിലും വ്യാഴാഴ്‌ച സിവിലിയൻ വിമാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്ഫോമായ ഫ്ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസർവീസുകൾ വ്യാഴാഴ്‌ച റദ്ദാക്കിയിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this