Saturday, August 22, 2026
HomeTOP NEWSINDIAമരക്കാർ:OTT യില്‍യിൽ റിലീസിന്​

മരക്കാർ:OTT യില്‍യിൽ റിലീസിന്​

Published on

മരക്കാറിന്റെ തീയറ്റര്‍ റിലീസിനേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കെത്തുമ്പോള്‍ മലയാള തീയറ്റര്‍ മേഖലയെ ഒന്നടങ്കം ഞെട്ടിയ്ക്കുന്ന തീരുമാനത്തിലേക്കാണ് മോഹന്‍ലാലും ആശീര്‍വാദ് സിനിമാസും എത്തിയിരിയ്ക്കുന്നത്.മരയ്ക്കാറിന് പുറമെ മോഹന്‍ ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒടിടിയിലാവും റിലീസ് ചെയ്യുക. പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, എലോണ്‍, ട്വല്‍ത്ത് മാന്‍, പ്രിയദര്‍ശന്റെ ബോക്‌സര്‍, വൈശാഖിന്റെ ബിഗ്ബജറ്റ് ചിത്രം എന്നിവയടക്കമാണ് ഒടിടി (OTT)യില്‍ റിലീസ് ചെയ്യുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.കോവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മിയ്ക്കുന്ന സിനിമകളാണിത്. ഇവ ഒടിടികള്‍ക്ക്  മാത്രമെ നല്‍കാനാവൂ. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും തന്റെയും സ്വപ്‌ന സിനിമയായ മരയ്ക്കാറിനോട് ഒരു പറ്റം തീയറ്റര്‍ ഉടമകള്‍ കാട്ടിയ വഞ്ചനയും പുതിയ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമിലേക്ക് നല്‍കുന്നതിന് കാരണമായതായി ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...