Wednesday, February 11, 2026
HomeCRIMEബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിൻ്റെ മിററിൽ തട്ടി; കോട്ടയത്ത് കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൻ്റെ...

ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിൻ്റെ മിററിൽ തട്ടി; കോട്ടയത്ത് കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൻ്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്തു

Published on

കോടിമത നാലുവരിപാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൻ്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.

ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിൻ്റെ മിററിൽ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകൾ കാർ നിർത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്തത്. കാറിൽനിന്ന് ലിവർ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകർത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകൾ അതേകാറിൽ തന്നെ രക്ഷപ്പെട്ടു.

ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് സ്ത്രീകൾ എത്തിയതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. കാറിൻ്റെ നമ്പർ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this