Wednesday, February 11, 2026
HomeCRIME'ഫ്രീ ഫയർ' ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല; പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

‘ഫ്രീ ഫയർ’ ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല; പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

Published on

ഓൺലൈൻ ഗെയിമിൻ്റെ പാസ്‌വേഡ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം.

‘ഫ്രീ ഫയർ’ ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല എന്ന കാരണത്താലാണ് പപായ് ദാസിനെ നാലു കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

കുറച്ചു ദിവസങ്ങളായി കാണാതിരുന്ന പപായ് ദാസിൻ്റെ മൃതദേഹം ജനുവരി 15 നാണ് മുർഷിദാബാദിന് സമീപത്തുള്ള കാട്ടിൽനിന്ന് കണ്ടെത്തിയത്. പപായിയുടെ അമ്മ പൂർണിമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, പപായിയുടെ നാലു സുഹൃത്തുക്കളാണു കൊലപാതകത്തിനു പിന്നിലെന്നു വ്യക്‌തമായി. പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരെ ശനിയാഴ്ച്‌ച ജില്ലാ ജുവനൈൽ ജസ്‌റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this