Wednesday, February 11, 2026
HomeTOP NEWSINDIAപ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം: രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ

പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം: രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ

Published on

പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം. ലോകഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. പ്രതിരോധ നീക്കങ്ങളുടെ ഭാഗമായല്ല സിബിഐ ഡയറക്ട‌റുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നതെന്നാണ് വിവരം.

നിലവിലെ സിബിഐ ഡയറക്‌ടർക്ക് കാലാവധി നീട്ടികൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സിബിഐ ഡയറക്‌ടറായി ആരെ നിയമിക്കണമെന്ന വിഷയത്തിൽ തീരുമാനമെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this