Wednesday, February 11, 2026
HomeFEATUREDപാമ്പാടി റബ്കോ ഫാക്ടറിയിൽ തീപിടുത്തം

പാമ്പാടി റബ്കോ ഫാക്ടറിയിൽ തീപിടുത്തം

Published on

പാമ്പാടി പൂതകുഴി റബ്‌കോ ഫാക്‌ടറിയിൽ തീ പിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നഷ്‌ടം. കിടക്കനിർമാണ യൂണിറ്റും ഗോഡൗണും ചേർന്ന ഭാഗത്താണ് തീ പിടിച്ചത്.

നിർമാണത്തിലിരുന്ന കിടക്കകളും നശിച്ചു. ഇന്നലെ നാലിനാണു സംഭവം. കിടക്കകൾ നിർമിക്കുന്ന ഹോട്ട് പ്രസിനു സമീപമുള്ള ബയറിനാണ് തീ പിടിച്ചത്. തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി.

ചകിരി കൊണ്ടു നിർമിക്കുന്ന കിടക്കകളിലേക്കു തീ വേഗത്തിൽ ആളി പ്പിടിച്ചതായി കരുതുന്നു. കിടക്കകൾ താഴേക്കു മാറ്റിയിടാൻ സാധിച്ചതിനാൽ നഷ്‌ടം കുറയ്ക്കാനായി. പാമ്പാടി, കോട്ടയം അഗ്‍നി രക്ഷാസേനാ യൂണിറ്റുകൾ ഒന്നര മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this