Saturday, February 28, 2026
HomeFEATUREDപരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഡിസ്ചാർഡ് ചെയ്ത ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി

പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഡിസ്ചാർഡ് ചെയ്ത ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി

Published on

പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഡിസ്ചാർഡ് ചെയ്ത ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി. നാല് ദിവസത്തെ പൂർണ വിശ്രമം ഡോക്ടഴ്സ് നിർദേശിച്ച പശ്ചാത്തലത്തിൽ മന്ത്രിയുടെ മാർച്ച് രണ്ട് വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു. പുലർച്ചെ നാലുമണിക്ക് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടത്. ​​ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫോളോ അപ്പ് ചികിത്സ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ തുടരുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ, ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിക്കൊപ്പം ആരോഗ്യപ്രവർത്തകർ സെൽഫി എടുത്ത സംഭവത്തിൽ, പരിയാരം മെഡിക്കൽ കോളേജിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ​മന്ത്രി ഡിസ്ചാർജ് ആകുന്നതിന് തൊട്ടുമുൻപ് ഐ.സി.യുവിൽ വെച്ചാണ് ഫോട്ടോ എടുത്തത്. മന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം താൻ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോ എടുത്തത് എന്നാണ് ആരോഗ്യപ്രവർത്തകയുടെ വിശദീകരണം.

Latest articles

‘സൈന്യം പ്രാപ്തരാണ്; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം...

ഇറാൻ – ഇസ്രായേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ...

ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടി തുടങ്ങി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട്...

കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രതിഷേധം; 4 പ്രവർത്തകർക്കെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ്‌ പൊലീസ്

കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രതിഷേധം. പിഡിപിപി നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ്‌ പൊലീസ്. 4 പ്രവർത്തകർക്കെതിരെയാണ്...

More like this