Wednesday, February 11, 2026
HomeNewsപച്ചക്കറി ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം

പച്ചക്കറി ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Published on

സംക്രാന്തി സ്വദേശി മുരളി (50) യാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ പുലർച്ചെയായിരുന്നു അപകടം. ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. മുരളിയുമായി ലോറി നൂറുമീറ്ററിലേറെ മുന്നോട്ടുപോയി. കാൽ അറ്റ നിലയിലായിരുന്നു.

ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയിലെ കയറാണ് മുരളിയുടെ കാലിൽ കുരുങ്ങിയത്. റോഡിന്റെ ഒരു വശത്ത് അറ്റ നിലയിൽ കാൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ മൃതദേഹവും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരുന്നത് അൽപം കഴിഞ്ഞാണ്.

രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളിയുടെ കാലിൽ ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പുറകിലുണ്ടായിരുന്ന കയർ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് ലോറി നൂറ് മീറ്ററിലധികം മുന്നോട്ടുപോയി. പോസ്റ്റിൽ ഇടിച്ചാണ് മുരളിയുടെ ശരീരം കയറിൽ നിന്ന് വേർപെട്ടത്. മുരളിയുടെ കാലും വേർപെട്ടു പോയി.

സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this