Wednesday, February 11, 2026
HomeElectionനിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് അണികള്‍

നിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് അണികള്‍

Published on

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

കോണ്‍ഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കോണ്‍ഗ്രസ്സിന് ശക്തമായ ഒരു യുവ നേതൃത്വം അനിവാര്യമാണ്, താഴെ തട്ടിലെ അണികളെ ശക്തിപ്പെടുത്തുന്നതിനും, കടിഞ്ഞാനിടുന്നതിനും ഇനിയും പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ സ്ഥാനം പോലും ഉണ്ടാവാത്ത നിലയിലേക്ക് കോണ്‍ഗ്രസ്‌ അടിപതറും എന്നും ഇവര്‍ പറയുന്നു. നിയമസഭയിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ വിലയിരുത്തിയാല്‍ വീഡി സതീശന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളു.അതുകൊണ്ട് തന്നെ സാധാരണക്കാരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ഈ ആവശ്യം ശക്തമാണ്. വീഡി സതീശനെ പോലെയുള്ള ശക്തരായ നേതാക്കളെ തിരിച്ചറിയാത്തതും മാറ്റിനിര്‍ത്തുന്നതും പാര്‍ട്ടിക്ക് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്നും അണികള്‍ വ്യക്തമാക്കുന്നു.

ശക്തമായ ചുവപ്പുകാറ്റില്‍ അടിപതറിയപ്പോഴും കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം ഭൂരിപക്ഷവുമായി ഇടതുകൊട്ട പിടിച്ചെടുത്തത് സതീശനാണെന്നും അണികള്‍ പറയുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this