Wednesday, February 11, 2026
HomeTOP NEWSKERALAനാടിനെ കണ്ണീരിലാഴ്ത്തി പ്രശസ്ത മാധ്യമപ്രവർത്തകൻ സി എ എ കരീമിൻ്റെ മകൾ ഫാത്തിമ കരീം(22) യാത്രയായി

നാടിനെ കണ്ണീരിലാഴ്ത്തി പ്രശസ്ത മാധ്യമപ്രവർത്തകൻ സി എ എ കരീമിൻ്റെ മകൾ ഫാത്തിമ കരീം(22) യാത്രയായി

Published on

എരുമേലി : മാധ്യമം പത്രം മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന സി എ എ കരീമിൻ്റെയും ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് പ്രിൻസിപ്പൽ) യുടേയും മകൾ ഫാത്തിമ കരിം ( ഫാബി -24- കനേഡിയൻ കമ്പനിയിൽ സിവിൽ എഞ്ചിനിയർ ) നിര്യാതയായി.

ഖബറടക്കം ഇന്ന് ഞായർ( 10/03/2024) എരുമേലി മഹല്ലാ മൂസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ വൈകിട്ട് അസറിന് ശേഷം.
മസ്തിഷ്കരക്തസ്രാവത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് ആരോഗ്യനില ഗുരുതരമായതോടെ നാടാകെ കണ്ണീരോടെ പ്രാർത്ഥനയിലായിരുന്നു. സഹോദരൻ :വസീം പി മുഹമ്മദ്

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this