Wednesday, February 11, 2026
HomeFEATUREDതനിക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരിക്കുന്നില്ലെന്ന വ്യാജ മാധ്യമ വാർത്തയെ തള്ളി പി.പി. ദിവ്യ

തനിക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരിക്കുന്നില്ലെന്ന വ്യാജ മാധ്യമ വാർത്തയെ തള്ളി പി.പി. ദിവ്യ

Published on

തനിക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരിക്കുന്നില്ലെന്ന വ്യാജ മാധ്യമ വാർത്തയെ തള്ളി പി.പി. ദിവ്യ രംഗത്ത്. നടപടിയെന്ന പേരിൽ പാർട്ടിയിൽ നിന്നും തന്നെ തരംതാഴ്ത്തുന്ന നിലപാട് സ്വീകാര്യമല്ലെന്നും ഇത്തരത്തിലാണ് പാർട്ടിയ്ക്ക് തന്നോടുള്ള സമീപനമെങ്കിൽ താൻ പാർട്ടി വിടുമെന്നുമുള്ള തരത്തിൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് വ്യാജ വാർത്തയാണെന്നും സഖാക്കൾ ഇത് തള്ളിക്കളയണമെന്നും പി.പി. ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

പി. പി. ദിവ്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:
എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this