Saturday, August 22, 2026
HomeLATEST NEWSഡല്‍ഹിയില്‍ കൊവിഡിനൊപ്പം പനിയും കൂടുന്നു; പത്തിൽ എട്ട് വീടുകളിലും രോഗബാധ

ഡല്‍ഹിയില്‍ കൊവിഡിനൊപ്പം പനിയും കൂടുന്നു; പത്തിൽ എട്ട് വീടുകളിലും രോഗബാധ

Published on

കഴിഞ്ഞ 24 മണിക്കൂറിനിടെ 917 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ 80 ശതമാനം വീടുകളിലും കൊവിഡ് ലക്ഷണങ്ങളോ പനിയോ ഉള്ളതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ 30 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 10-ല്‍ എട്ട് വീടുകളിലും ഒരാള്‍ക്കെങ്കിലും വൈറസ് ബാധയോ പനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്കല്‍ സര്‍ക്കിള്‍സ് ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയില്‍ നിന്നാണ് കണ്ടെത്തല്‍.

പനി, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളാണ്് കൂടുതല്‍ പേര്‍ക്കും. വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ കൊവിഡ് ടെസ്റ്റ് കിറ്റുകളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ ഒരംഗത്തിന് മാത്രമാണ് കൊവിഡ് ബാധയെങ്കിലും കുട്ടികളിലേക്കും മറ്റും പടരാനുള്ള സാധ്യത കൂടുതലാണ്. 54 ശതമാനം വീടുകളില്‍ പനി ബാധിച്ച രണ്ടോ മൂന്നോ അംഗങ്ങള്‍ രോഗമുക്തരാകുമ്പോള്‍ 23 ശതമാനം വീടുകളില്‍ നാലോ അതിലധികമോ അംഗങ്ങള്‍ രോഗ ബാധിതരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി കേസുകളാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this