Wednesday, February 11, 2026
HomeFEATUREDട്രെയിനുകളിലെ യാത്രാ ആനുകൂല്യം ഒഴികെ എല്ലാ സൗകര്യങ്ങളും ...

ട്രെയിനുകളിലെ യാത്രാ ആനുകൂല്യം ഒഴികെ എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ്

Published on

ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പും വിരികളുമടക്കമുള്ള എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും യാത്രാസൗജന്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ലോക്ക്ഡൗണിനു മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ 37 വിഭാഗങ്ങള്‍ക്ക് യാത്രാ ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇത് പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020 മേയ് 11നാണ് എ.സി കോച്ചുകളിലേക്ക് പുതപ്പും വിരിയും കര്‍ട്ടനും മറ്റും നല്‍കുന്നത് നിര്‍ത്തലാക്കിയത്. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടും പുതപ്പും വിരിയും മറ്റും ലഭ്യമാക്കാത്തതില്‍ യാത്രക്കാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 10നു ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this