Wednesday, February 11, 2026
HomeCRIMEടെറസിൽ കഞ്ചാവുചെടി: പരിശോധനക്കിടയിൽ ഇറങ്ങി ഓടി യുവാവ്

ടെറസിൽ കഞ്ചാവുചെടി: പരിശോധനക്കിടയിൽ ഇറങ്ങി ഓടി യുവാവ്

Published on

പെരുമണ്ണയിൽ വീടിൻ്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തുപറമ്പ് ഷെഫീഖ് (29) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ ടെറസിലാണ് ഇയാൾ കഞ്ചാവ് ചെടി വളർത്തിയിരുന്നത്.

ഏകദേശം 240 സെൻ്റിമീറ്റർ പൊക്കമുള്ള, പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ഷെഫീറിൻ്റെ ടെറസിൽനിന്ന് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.

പോലീസ് പരിശോധന നടത്തുന്നതിനിടെ ഷെഫീഖ് വീട്ടിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷെഫീഖിനുമേൽ എൻഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this