Wednesday, February 11, 2026
HomeTOP NEWSKERALAചീനിമരം - ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

Published on

എരുമേലി – എരുമേലി ഗ്രാമ പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു – -എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമ പഞ്ചായഅംഗവുമായ ജിജി മോൾ സജി ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതി പ്രവർത്തകനായ ബിനു നിരപ്പേലിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ആമുഖ പ്രഭാഷണംനടത്തി . വി. റ്റി മാത്യു വെമ്പാലയിൽ, അനീഷ് പുരയിടത്തിൽ, രാമചന്ദ്രക്കുറുപ്പ് പുതുപ്പറമ്പിൽ സന്തോഷ് പാറടിയിൽ, സജി വയലുങ്കൽ ബിൻസ് കുഴിക്കാട്ട് , അമയ., സന്തോഷ് ചാത്തൻകുഴിയിൽ, വിജയൻ പാറടിയിൽ, സുനിൽ പന്നാംകുഴിയിൽ സിബി നെടിയ മുറിയിൽ. കൊച്ചുമോൻ പൂതിയോട്.. ഷാജി നെടുംതടിയിൽ ശിവദാസ് മുണ്ടിതോട്ടിൽ ടോമി മുതു പ്ലാക്കൽ, മധു പുതുപ്പറമ്പിൽ, എബ്രഹാം നെടിയ മുറിയിൽ. ബിജോയ്, റോബിൻ, ടോണി നിരപ്പേൽ . പ്രസംഗിച്ചു

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this