Wednesday, February 11, 2026
HomeCovid 19കോ​വി​ഡ്​ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ്​ സ​ര്‍​വി​സു​ക​ള്‍

കോ​വി​ഡ്​ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ്​ സ​ര്‍​വി​സു​ക​ള്‍

Published on

കോ​വി​ഡ്​ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത്​ തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ത്തി സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ്​ സ​ര്‍​വി​സു​ക​ള്‍. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ കോ​വി​ഡ്​ രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ എ​ത്തി​ച്ച​തി​ന്​ ബ​ന്ധു​ക്ക​ളി​ല്‍​നി​ന്ന്​ വാ​ങ്ങി​യ​ത്​ 12,500 രൂ​പ. 60-65 കി.​മീ. ഓ​ടി​യ​തി​നാ​ണ്​ ഇ​ത്ര വ​ലി​യ തു​ക വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഒമ്പതിനാണ് ​ കോ​വി​ഡ്​ ബാ​ധി​ച്ച നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​യെ വെന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​വും ന​ഴ്​​സു​മു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​ല്‍ കോ​ത​മം​ഗ​ല​ത്തു​നി​ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. 10,500 രൂ​പ​യാ​ണ്​ കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യി​ല്‍ വാ​ങ്ങി​യ​ത്.

ഈ ​സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ആം​ബു​ല​ന്‍​സാ​ണ്​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​തി​ന്​ ​12,500 രൂ​പ ഈ​ടാ​ക്കി​യ​ത്. പ​രി​ച​യ​ക്കു​റ​വു​ള്ള​തി​നാ​ലും ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തും കൂ​ടു​ത​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കോ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കോ നി​ല്‍​ക്കാ​തെ പ​ണം കൊ​ടു​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ മ​രി​ച്ച​യാ​ളു​െ​ട മ​ക​ന്‍ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന്​ എ​ട്ടു കി.​മീ. മാ​ത്രം അകലെയുള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ഈ ​രോ​ഗി​യെ എ​ത്തി​ച്ച​തി​ന്​ മ​റ്റൊ​രു ആം​ബു​ല​ന്‍​സ്​ ഡ്രൈ​വ​ര്‍ വാ​ങ്ങി​യ​ത്​ 3500 രൂ​പ. ഡ്രൈ​വ​ര്‍​ക്കു​ള്ള പി.​പി.​ഇ കി​റ്റ്​ വാ​ങ്ങി​ന​ല്‍​കി​യ​തും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍​ത​ന്നെ

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this