ദീർഘകാലം എരുമേലി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായിരുന്ന നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്ന ഏ ആർ രാജപ്പൻ നായർ അന്തരിച്ചു.

സംസ്‌കാരം ഇന്ന് ( ബുധൻ ) മെയ് 27 വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ : മിനി റാന്നി വൃന്ദാവനം , മക്കൾ : രാഹുൽ ആർ നായർ,രോഹിത് ആർ നായർ മരുമകൾ :ഗംഗ ജി നായർ.



