
കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഡോർ ഡെലിവറി സംവിധാനം ഉപഭോക്‌തൃ സൗഹൃദമാക്കി ഗ്രോസേഴ്സ് മാർട്ട് എരുമേലി ജനപ്രിയമാകുന്നു. പലചരക്ക് സാധനങ്ങൾ, പച്ചക്കറി, രാസരഹിതമത്സ്യം ,കോസ് മെറ്റിക്സ് ഉൾപ്പെടെ എല്ലാ അവശ്യ സാധനങ്ങളും കടകളിലെത്താതെ കോവിഡിനെ ഭയക്കാതെ ഉപഭോക്താക്കൾക്ക് വീട്ടിലെത്തിച്ചു നല്കുന്ന സംവിധാനമാണ് ഗ്രോസേഴ്സ് മാർട്ട് എരുമേലി ഒരുക്കിയിരിക്കുന്നത്. ഒരു ഫോൺ വിളിയും വാട്‌സ്പ് മെസേജും മതി നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത ദൂരങ്ങളിൽ ആവശ്യ സാധനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രോസേഴ്സ് ടീം നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കും. എരുമേലിക്ക് 20 കിലോമീറ്റർ ചുറ്റളവിൽ സ്ഥിരമായി വാങ്ങുന്നവരിൽ നിന്നും ഡെലിവറി ചാർജ് ഈടാക്കില്ലെന്ന് ലിബിൻ ബേബി മേഘദൂത് ന്യൂസിനോട് വ്യക്തമാക്കി.
ലിബിൻ ബേബി , 99 95 00 60 81
ബേബി ജോർജ് 94 47 41 01 77 ,
Shop – 81 39 80 80 89
ഡോർ ഡെലിവറിയിൽ ഡിജിറ്റൽ പെയ്മെന്റിനും കാഷ് ഓൺ ഡെലിവറിക്കും സൗകര്യമുണ്ടെന്ന് ബേബി ജോർജ് പറഞ്ഞു.മുക്കൂട്ടുതറ, പമ്പാവാലി , വെച്ചുചിറ ,അത്തിക്കയം, കണ്ണിമല, കൂവപ്പള്ളി പുലിക്കുന്ന് …. എരുമേലിക്ക് 20 കി.മി. ചുറ്റളവിലാണ് ഇപ്പോൾ ഡോർ ഡെലിവറി നടത്തുന്നത്.കണ്ടയ്ൻമെന്റ് മേഖലകളിൽ പോലീസിന്റെ അനുമതിയോടെയാവും ഡോർ ഡെലിവറി.



