Wednesday, February 11, 2026
HomeCovid 19കോട്ടയം ജില്ലയില്‍ 540 പേര്‍ക്ക് കോവിഡ് ; എരുമേലി-15

കോട്ടയം ജില്ലയില്‍ 540 പേര്‍ക്ക് കോവിഡ് ; എരുമേലി-15

Published on

കോട്ടയം ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 538 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി.

പുതിയതായി 5340 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 252 പുരുഷന്‍മാരും 227 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

999 പേര്‍ രോഗമുക്തരായി. 6716 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 215713 പേര്‍ കോവിഡ് ബാധിതരായി. 207204 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31863 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-82

തൃക്കൊടിത്താനം-48

ചങ്ങനാശേരി-26

കടുത്തുരുത്തി-17

വിജയപുരം-16

അതിരമ്പുഴ, എരുമേലി-15

അയര്‍ക്കുന്നം, വൈക്കം, പായിപ്പാട്, കുറിച്ചി-14

അയ്മനം-12

മുണ്ടക്കയം-11

ആര്‍പ്പൂക്കര, ഈരാറ്റുപേട്ട-10

മാടപ്പള്ളി, കാണക്കാരി-9

പനച്ചിക്കാട്-8

മറവന്തുരുത്ത്, പാറത്തോട്, പുതുപ്പള്ളി, തലപ്പലം, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, ഏറ്റുമാനൂര്‍-7

ഭരണങ്ങാനം, കറുകച്ചാല്‍, പാലാ, അകലക്കുന്നം-6

തിടനാട്, കുറവിലങ്ങാട്, ഉദയനാപുരം, കങ്ങഴ, വാകത്താനം, വെള്ളൂര്‍, കടപ്ലാമറ്റം-5

ചെന്പ്, ചിറക്കടവ്, മണര്‍കാട്, മുളക്കുളം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മീനച്ചില്‍-4

നീണ്ടൂര്‍, രാമപുരം, വാഴൂര്‍, മരങ്ങാട്ടുപിള്ളി, വെള്ളാവൂര്‍, പൂഞ്ഞാര്‍, തിരുവാര്‍പ്പ്, ഉഴവൂര്‍-3

എലിക്കുളം, കടനാട്, കൊഴുവനാല്‍, ടി.വി പുരം, കൂരോപ്പട, കോരുത്തോട്, കല്ലറ, തീക്കോയി-2

നെടുംകുന്നം, കരൂര്‍, വെച്ചൂര്‍, മാഞ്ഞൂര്‍, മുത്തോലി, മൂന്നിലവ്, തലയാഴം, കുമരകം, മേലുകാവ്, പള്ളിക്കത്തോട്, ഞീഴൂര്‍, തലനാട്, മീനടം-1

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this