Tuesday, February 10, 2026
HomeFEATUREDകൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

Published on

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.

ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ മേയർ എ. കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ രംഗത്ത് മെഡിട്രീന ആശുപത്രി നിർവഹിക്കുന്ന സേവനങ്ങളും പ്രത്യേകിച്ച് ഹൃദയ ചികിത്സ രംഗത്ത് ഡോക്ടർ പ്രതാപ് കുമാറിന്റെ നേട്ടങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എഴുത്തുകാരനായ ശ്രീ സ്റ്റാൻലി ബാബു വിശിഷ്ടതിഥിയായി ചടങ്ങിൽ പങ്കെടുത്തു .

മുരളി മുകുന്ദഹരിയുടെ – “ഡോക്ടർ പൃഥാപ് കുമാറും ശ്രീമത് മെഡിട്രീന ഹോസ്പിറ്റൽസും” എന്ന പുസ്തകം കൊല്ലത്തിന്റെ ബഹുമാന്യനയാ മേയറും , ഡോക്ടർ പ്രതാപ് കുമാറും ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിന് തുടക്കമായി ഡോ. മഞ്ജു പ്രതാപ് (CEO, Meditrina Group of Hospitals) സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ഡോ. പ്രതാപ് കുമാർ (Chairman & Managing Director, Meditrina Group of Hospitals) അധ്യക്ഷപ്രസംഗം നടത്തി. കഴിഞ്ഞ 11 വർഷക്കാലമായി മെഡിട്രീന ആശുപത്രി ആരോഗ്യരംഗത്ത് കൈവരിച്ച മുന്നേറ്റങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്വവും അദ്ദേഹം വിശദീകരിച്ചു.

ആശംസ പ്രസംഗം ഡോ. മനു ആർ (Senior Consultant & HOD, Cardiology, Meditrina Hospital Kollam) നിർവഹിച്ചു. ആശുപത്രിയുടെ കാർഡിയോളജി വിഭാഗത്തിന്റെ വളർച്ചയും രോഗികൾക്ക് നൽകുന്ന ആധുനിക ചികിത്സാസേവനങ്ങളും ചടങ്ങിൽ വിശദീകരിച്ചു.
തുടർന്ന് മെഡിട്രീന ആശുപത്രിയിലെ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു. chairman ഡോക്ടർ പ്രതാപ് കുമാർ അവാർഡ് വിതരണ ചെയ്തു . തുടർന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസിർ ശ്രീ രജിത് രാജൻ കൃതഞ്ജത രേഖപ്പെടുത്തി.

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Latest articles

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

More like this