Wednesday, February 11, 2026
HomeFEATUREDകേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സ്ഥാപകദിന ആഘോഷം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ...

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സ്ഥാപകദിന ആഘോഷം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Published on

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സ്ഥാപകദിന ആഘോഷം ഏറ്റുമാനൂർ കെ. എൻ .ബി .ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .മുനിസിപ്പൽ ചെയർമാൻ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ പങ്കെടുത്ത കാഴ്ച പരിമിതിയുള്ള എല്ലാവർക്കും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓണക്കോടിയും നൽകി. ഭിന്നശേഷി വകുപ്പ് കമ്മീഷണർ ബാബുരാജിനെ ആദരിച്ചു. ലയൺസ് ഗവർണർ ആർ വെങ്കിടാചലം ഓണസദ്യയും ഓണ സന്ദേശവും നൽകി.മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി ഓണകിറ്റുകളുടെ വിതരണം ചെയ്തു. കെ എഫ് ബി സംസ്ഥാന വൈസ് പ്രസിഡൻറ് ലാൽജികുമാർ മുഖ്യപ്രഭാഷണം നടത്തി.

കാഴ്ച പരിമിതി ഉള്ളവരുടെ അവകാശങ്ങളെ കുറിച്ച് ഭിന്നശേഷി വകുപ്പ് കമ്മീഷണർ പിടി ബാബുരാജ് ക്ലാസ് എടുത്തു തുടർന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഏത് സമയത്തും തന്നെ വിളിക്കാവുന്ന ഫോൺ നമ്പറും നൽകി. ബാങ്ക് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അകാരണമായി ജയിലിൽ കിടക്കേണ്ടിവന്ന പരിപ്പ് സ്വദേശിനി സീന മോൾക്ക് ജോലി നൽകുന്നതിനുള്ള ഫെഡറേഷൻ ആവശ്യവും പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ലയൺസ് പി.ആർ. ഓ . എം പി രമേഷ് കുമാർ കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലേഖ മധു കോട്ടയം വൈഡബ്ലിയു സി എ പ്രസിഡൻറ് സിസി,കുരുവിള ഡോക്ടർ ഗ്ലോറി മാത്യു ,കെ എഫ് ബി വനിതാ ഫോറം വൈസ് പ്രസിഡണ്ട് വിജയകുമാരി, സെക്രട്ടറി സജി മാർക്കസ് ഈ.എ.യൂസഫ് തുടങ്ങിയവർ സംസാരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this