Wednesday, February 11, 2026
HomeFEATUREDകെ ആർ ഗൗരിയമ്മ അന്തരിച്ചു

കെ ആർ ഗൗരിയമ്മ അന്തരിച്ചു

Published on

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ(101) അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1957 ലെ ആദ്യ കേരള മന്ത്രിസഭയിലും അംഗമായിരുന്ന ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. കേരളത്തിലെ ഏറ്റവും വിപ്ളവകരമായ മാറ്റങ്ങൾക്കിട നല്കിയ ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയത് കെ ആർ ഗൗരിയമ്മയായിരുന്നു. ആദ്യ മന്ത്രിസഭയിൽ തന്നെ അംഗമായിരുന്ന ടി വി തോമസായിരുന്നു ഭർത്താവ്. മക്കളില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യകാലത്ത് പോലീസിന്റെ കൊടിയ പീഢനമേറ്റിട്ടുണ്ട് ഗൗരിയമ്മ. രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും ഭരണ കാര്യങ്ങളിലും കർശന നിലപാടുകാരിയായിരുന്നു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഭർത്താവിന്റെ നിലപാടിനൊപ്പം നില്ക്കാതെ സ്വന്തം നിലപാടിനൊപ്പം മാർക്സിറ്റ് പാർട്ടിയിലേക്ക് മാറിയതും ചരിത്രമാണ്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this