Thursday, February 12, 2026
HomeFEATUREDകാത്തു കാത്തൊരു കല്യാണം ചെറുകര ഫിലിംസ് ആൻഡ് അഡ്വർടൈസിംഗ് യൂട്യൂബിൽ റിലീസ് ചെയ്തു

കാത്തു കാത്തൊരു കല്യാണം ചെറുകര ഫിലിംസ് ആൻഡ് അഡ്വർടൈസിംഗ് യൂട്യൂബിൽ റിലീസ് ചെയ്തു

Published on

ചെറുകര ഫിലിംസിന്റെ ബാനറിൽ നന്ദൻ തിരക്കഥ എഴുതി ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത കാത്തു കാത്തൊരു കല്യാണം എന്ന സിനിമ ദീപാവലി നാളിൽ ചെറുകര ഫിലിംസ് ആൻഡ് അഡ്വർടൈസിംഗ് യൂട്യൂബിൽ റിലീസ് ചെയ്തു

പ്രമോദ് വെളിയനാട്, ക്രിസ്റ്റി ബെന്നറ്റ്, ദിവ്യ ശ്രീധർ ,അരുൺ ബെല്ലന്റെ, ഷാജി മാവേലിക്കര വിനോദ് കുരിയന്നൂർ, റിയാസ് നെടുമങ്ങാട് ,ജോബി, വിനോദ് കെടാമംഗലം, പ്രദീപ് പ്രഭാകർ , രതീഷ് കല്ലറ,തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന സിനിമയ്ക്ക് നല്ല റിപ്പോർട്ടാണ് കിട്ടിക്കൊണ്ടിരിക്കുന്നത്

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this