Wednesday, February 11, 2026
HomeFEATUREDകളമശ്ശേരിയിൽ വൻതീപിടുത്തം

കളമശ്ശേരിയിൽ വൻതീപിടുത്തം

Published on

കളമശ്ശേരി കിന്‍ഫ്രയ്ക്ക് സമീപം സ്വകാര്യ കമ്പനിയിൽ വന്‍ തീപിടിത്തം. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപത്തുള്ള ഗ്രീന്‍ ലീഫ്‌സ് എക്സ്ട്രാക്‌ഷന്‍സിലാണ് തീപടർന്നത്. കമ്പനിയിലെ ഓയില്‍ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം.

രാവിലെ ആറു മണിയോടെ തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തമുണ്ടായ കമ്പനിക്കു സമീപം മറ്റു കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അവിടേക്കു തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

കമ്പനിയിൽ ജോലിക്കാരുണ്ടായിരുന്നെങ്കിലും സുരക്ഷിതമായി മാറ്റിയെന്നാണ് വിവരം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this