Wednesday, February 11, 2026
HomeNewsകണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

Published on

പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ സി.വി ഹൗസിൽ ഫാത്തിമ മിസ് വാ (17) ആണ് മരിച്ചത്. തിങ്കലാഴ്ച രാവിലെ ഏഴോടെ വീട്ടിൽ കുഴഞ്ഞ് വിഴുകയായിരുന്നു. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.

പള്ളിച്ചാലിലെ മുസ്തഫ – ഷെമീമ ദമ്ബതികളുടെ മകളാണ്. സഹോദരൻ: മിഹറാജ് (വിദ്യാർഥി, മാടായി കോളേജ്). കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

രണ്ട് ദിവസം മുൻപും കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചരിന്നു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്താണ് മരിച്ചത്. കവിണിശേരിയിലെ ഒദയമ്മാടം യു പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു മരണം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this